- Advertisement -Newspaper WordPress Theme
HOMEOPATHYസ്ത്രീകള്‍ക്കുളള പ്രശ്‌നങ്ങള്‍ കാതോര്‍ക്കാര്‍ സര്‍ക്കാര്‍

സ്ത്രീകള്‍ക്കുളള പ്രശ്‌നങ്ങള്‍ കാതോര്‍ക്കാര്‍ സര്‍ക്കാര്‍

പ്രശനങ്ങള്‍ നേരിടുന്ന സത്രീകള്‍ക്ക് കൗണ്‍സലിങ്, നിയമസഹായം, പോലീസ്സഹായം എന്നിവലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന പദ്ധതിയാണിത്. ഒരു കണ്‍സള്‍ട്ടേഷന് 250 രൂപ വീതമാണു സര്‍ക്കാര്‍ നല്‍കുക.

സമൂഹത്തില്‍ വിവിധ പ്രശനങ്ങള്‍ നേരിടുന്ന സത്രീകള്‍ക്കായുളള കാതോര്‍ത്ത് പദ്ധതിക്കായി ഓരോ ജില്ലയക്കും 25,000 രൂപ വീതം സര്‍ക്കാര്‍ നല്‍കും. വനിത-ശിശു വികസനവകുപ്പിന്റെ പദ്ധതിയുടെ നടത്തിപ്പിനായി 14 ജില്ലകള്‍ക്കുമായി 3,50,000 രൂപയാണനുവദിച്ചിരിക്കുന്നത്.

വകുപ്പിന്റെകീഴില്‍ ജില്ലാതല സത്രീകേന്ദ്രം രൂപവത്കരിച്ചിട്ടുണ്ട്. സേവനമാവശ്യമായ സത്രീകള്‍ക്കു പ്രത്രേ്യകം രൂപവത്കരിച്ച പോര്‍ട്ടലില്‍ രജിസറ്റര്‍ ചെയ്യാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme