in , , , , , , ,

നിങ്ങള്‍ പെറോട്ട കഴിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക

Share this story

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഭക്ഷണമാണ് പൊറോട്ട, പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത്. ഹോട്ടലില്‍ കയറിയാല്‍ പൊറോട്ടയും ഇറച്ചിയുമെന്നതാണ് പലരുടേയും ഭക്ഷണശീലവും.
കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും കേരളാപൊറോട്ടയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെയാണ് കേരളാപൊറോട്ടയ്ക്ക പ്രാധാന്യമേറുന്നതും. എന്നാല്‍ മൈദകൊണ്ടുണ്ടാക്കുന്ന പറോട്ടയുടെ ദോശങ്ങളും നാം അറിഞ്ഞിരിക്കണം. പല യൂറോപ്യന്‍ രാജ്യങ്ങളും നമ്മള്‍ പറോട്ട ഉണ്ടാക്കാനുപയോഗിക്കുന്ന മൈദ നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ മൈദയുടെ ഉപയോഗം വളരെ കൂടുതലായിരുന്നു. ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ട് 1949-ല്‍ ഇംഗ്ലണ്ടില്‍ മൈദ നിരോധിച്ചു. ഇതുപോലെ അമേരിക്ക, യുറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളും മൈദ നിരോധിച്ചിട്ടുണ്ട്. മൈദയുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടാണ് അവര്‍ മൈതെ നിരോധിച്ചത്.
എന്നാല്‍ നമ്മുടെ കേരളത്തില്‍ ഇന്ന് മൈദ സര്‍വ്വ സാധാരണമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുള്ള ബലബാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മൈദ ഉപയോഗിക്കുന്നത്. ഇവിടത്തുകാരുടെ ഇഷ്ടഭക്ഷണമാണ് മൈദകൊണ്ടുള്ള പെറോട്ട. മൈദ ഉപയോഗിക്കുന്നതിന്റെ ദോശങ്ങളെ കുറിച്ചറിഞ്ഞാല്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നവര്‍ പറോട്ട പോലുള്ള മൈദ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കും.
ഗോതമ്പില്‍ പ്രധാനമായും മൂന്ന് ഘടങ്ങള്‍ ഉണ്ട്. ജം, തവിഡ്, എന്‍ഡോസ്പേം,. ഗോതമ്പില്‍ നിന്ന് എന്‍ഡോസ്പേം നീക്കം ചെയ്യുന്നു. ഈ എന്‍ഡോസ്പേം സൂഷ്മമായി പൊടിച്ചാണ് മൈത ഉണ്ടാക്കുന്നത്. ഇങ്ങനെ പൊടിക്കുന്ന മൈതയ്ക്ക് മഞ്ഞ നിറമാണ്.
മഞ്ഞ നിറം കളഞ്ഞ് വെള്ള നിറമാക്കാന്‍ ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ ബെന്‍സോയില്‍പെറോക്സൈഡ് ചൈനയിലും, യൂറോപ്പിലും, ഉംഗ്ലണ്ടിലും നിരോധിച്ച രാസവസ്തുവാണ്.
മൈദ വളരെ മൃതുവാണ്. അതിനായി അലോക്സാന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നു. ഈ ആലോക്സാന്‍ എലികളിലും ഗിനിപന്നികളിലും പരീക്ഷിച്ചപ്പോള്‍ അവയുടെ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ നശിച്ച്് ഇന്‍സുലിന്റെ അളവ് കുറച്ച് പ്രമേഹം ഉണ്ടാവുന്നതായി കണ്ടെത്തി.
അലോക്‌സാന്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഡയബെറ്റിസ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. മൈദയിലെ പല ഘടകങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.മൈദയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ തോതും വര്‍ദ്ധിപ്പിയ്കും.
കൊളസ്‌ട്രോള്‍ കൂടുതലുള്ളതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും മൈദ ഭീഷണിയാണ്. ഇതു കഴിയ്ക്കുന്നവര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റില്‍ ഒന്‍പതു ഗ്രാം കലോറി അടങ്ങിയിട്ടുണ്ട്. ഇതനുസരിച്ചു നോക്കുകയാണെങ്കില്‍ മൈദയിലെ കലോറിയുടെ അളവ് വളരെ കൂടുതലാണ്.
മൈദ തടി കൂട്ടുന്ന ഭക്ഷണവസ്തുക്കളില്‍ ഒന്നാകുന്നത് ഇങ്ങനെയാണ്. മൈദ ഗോതമ്പിന്റെ തവിടില്‍ നിന്നാണ് എടുക്കുന്നത്. ഇതില്‍ യാതൊരു വിധത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടുമില്ല. മൈദയിലെ അലോക്‌സാന്‍ എന്ന ഘടകം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുമുണ്ട്. പൊറോട്ട കഴിച്ചാല്‍ ദാഹം കൂടുതല്‍ തോന്നുന്നതിന് കാരണവും ഇതാണ്
ഗോതമ്പിന്റെ തവിട് സംസ്‌കരിച്ചെടുക്കുന്ന മൈദയില്‍ ഫൈബര്‍ തീരെ അടങ്ങിയിട്ടില്ലെന്നു തന്നെ പറയാം. ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. മലബന്ധത്തിന് വഴിയൊരുക്കും.കിഡ്‌നി, വൃക്ക തുടങ്ങിയവയ്ക്കും മൈദ കൊണ്ടുണ്ടാക്കുന്നതു കൊണ്ടുതന്നെ പൊറോട്ട ദോഷം വരുത്തും.

തമിഴ്നാടിന് പിന്നാലെ വാക്സിന്‍ നിര്‍മാണത്തിന് ഒരുങ്ങി കേരളവും

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം വ്യാപകവും സുതാര്യവുമാക്കണമെന്ന് ജി7 ഉച്ച കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി