പ്രതിസന്ധികളെ ധൈര്യപൂര്‍വം മറികടക്കുന്ന സ്ത്രീകളുടെ തിളക്കം അവതരിപ്പിക്കുന്ന ജോസ് ആലുക്കാസ് ഷൈന്‍ ഓണ്‍ ഗേള്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരസ്യത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യുന്ന സ്ത്രീകളോടുള്ള ആദരവാണ് ഉയര്‍ത്തിക്കാട്ടുന്നത്.
നാല് ഭാഷകളിലായി 70 ലക്ഷം കാഴ്ചക്കാരുമായാണ് ജോസ് ആലുക്കാസിന്റെ ഷൈന്‍ ഓണ്‍ ഗേള്‍ പരസ്യം വൈറലാകുന്നുത്. പ്രമേയംകൊണ്ടും അവതരണം കൊണ്ടും വ്യത്യസ്ഥത പുലര്‍ത്തുന്ന രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ തെന്നിന്ത്യന്‍ ചലചിത്ര താരം തൃഷയുമുണ്ട്.
ഒരാഴ്ചമുമ്പ് തൃഷയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പരസ്യം പുറത്തിറക്കിയത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിലാമ് പരസ്യമുള്ളത്.
പ്രതിസന്ധികളെ ധൈര്യപൂര്‍വം മറികടക്കുന്ന സ്ത്രീ, ജോസ് ആലുക്കാസിന്റെ ഷൈന്‍ ഓണ്‍ ഗേള്‍ ശ്രദ്ധേയമാകുന്നു
- Advertisement -