in

രാവിലെ മുഖത്തിന് വേണം ഈ രണ്ട് കാര്യങ്ങള്‍

Share this story

രാവിലെ ദിനചര്യയുടെ ഭാഗമായി ഈ രണ്ട് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളുടെ മുഖത്തിന്റെ യുവത്വവും പ്രസരിപ്പും നിലനിര്‍ത്താനാകും. തലേദിവസം രാത്രി കുറച്ച് ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് രാവിലെ മുഖം കഴുകുക. ശേഷം കറ്റാര്‍വാഴ ഉപയോഗിച്ച് മുഖത്ത് മൃദുവായി മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം വീണ്ടും ഉലുവ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. തുടച്ച് മാറ്റണമെന്നില്ല. മുഖത്തിന്റെ കരിവാളിപ്പും വരള്‍ച്ചയും മാറിക്കിട്ടും. മുഖം തിളങ്ങുകയും യുവത്വം നിലനില്‍ക്കുകയും ചെയ്യും. ഉലവു നിങ്ങളുടെ സ്‌കിന്നിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തും. അതിനാല്‍ തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവയില്‍ അല്‍പ്പം പശുവിന്‍ പാല്‍ ചേര്‍ത്ത് അരച്ച് പായ്ക്ക് പോലെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

മൂത്രത്തില്‍ കല്ല് വരാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

ഇന്ന് ലോക ഉറക്ക ദിനം