ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. വെറും വയറ്റില്‍ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് നല്ലതാണ്. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ തടയാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിനാണ് മഞ്ഞളിന് പ്രധാനപ്പെട്ട പല ഗുണവും നല്‍കുന്നത്.