in , , , , ,

ബൈപാസ് വേണ്ടിവരുന്ന സാഹചര്യങ്ങള്‍

Share this story

  1. അനേക തടസ്സങ്ങള്‍ (multiple Blocks or Triple Vessel Disease) ഹ്യദയത്തിലെ എല്ലാ പ്രധാന രകതക്കുഴലുകളിലും തടസ്സങ്ങളുണ്ടായാല്‍ ബൈപാസിനോളം വിജയസാധ്യതയും ദീര്‍ഘകാലഫലപ്രാപതിയും നലകുന്ന മറ്റൊരു ചികിത്സാരീതി വേറെയില്ല എന്നത് നിരവധി പഠനങ്ങളില്‍ തെളിയിക്കപ്പെട്ട വസകുതയാണ്. Syntaxtrial എന്ന ഏറ്റവും പുതിയ പഠനവും ഈ കണ്ടെത്തലിന് അടിവരയിടുന്നു.
  2. ഇടത് പ്രധാന ധമനിയിലെ തടസ്സം (Leftmain coronary Blocks) ഇടത് പ്രധാന ധമനിയുടെ തുടക്കഭാഗത്തുണ്ടാകുന്ന തടസ്സങ്ങള്‍ ഹ്യദയസകംഭനം പോലെയുളള ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ഈ അവസ്ഥയില്‍ ബൈപാസാണ് ഏറ്റവും അഭികാമ്യം.
  3. സങ്കീര്‍ണ തടസ്സങ്ങള്‍ (Complex and Bifurcation Blocks) സെറ്റന്റുകള്‍ക്ക് പ്രായോഗികമല്ലാത്ത ഘടനയുളള തടസ്സങ്ങളില്‍ അതീവസങ്കീര്‍ണ ആന്‍ജിയോപ്ലാസറ്റിയെക്കാള്‍ മുന്നിലാണ് ബൈപാസിന്റെ സ്ഥാനം .ഈ സന്ദര്‍ഭങ്ങളില്‍ ഒരേയൊരു തടസ്സമാണെങ്കിലും ശസ്രതക്രിയാണ് ഉചിതം
  4. പഴകിയ പൂര്‍ണ തടസ്സങ്ങള്‍

വളരെ കംിനമായ ഈ തടസ്സങ്ങളില്‍ (Chrone Total Occlusion) ആന്‍ജിയോപ്ലാസറ്റി ശ്രമകരവും വിജയസാധ്യത കുറഞ്ഞതുമാണ്. ഇത്തരം അവസ്ഥയില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ബൈപാസിനാണ് മുന്‍ഗണന.

റോഡപകടമുണ്ടാക്കിയാല്‍ പരിചരണവും ശിക്ഷയും

മള്‍ബെറി പഴങ്ങള്‍ ആരോഗ്യത്തിന്റെ കലവറ