ടെസ്റ്റിന് യുഎസില്‍ അനുമതി
വാഷിങ്ടന്‍ ശ്വാസവായുവില്‍ നിന്നു കോവിഡ് സ്ഥിരീകരണം സാധ്യമാകുന്ന(ബ്രെത്തലൈസര്‍) ഇന്‍സ്‌പെക്ട് ഐ ആര്‍ പരിശോധന സംവിധാനത്തിന് യു എസ് അനുമതി. വെറും 3 മിനിട്ടിനുളളില്‍ ഫലം നല്‍കുന്നതാണ് സംവിധാനമെന്നാണ് അവകാശവാദം. പ്രതിദിനം 160 സാംപിളുകള്‍ പരിശോധിക്കാനാകും. 2400 പേരില്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്േട്രഷന്‍ അംഗീകാരം നല്‍കിയത്