- Advertisement -
FITNESSഎയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ടുളള ഗുണങ്ങള്‍
എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതു കൊണ്ടുളള ഗുണങ്ങള്‍
- ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ്.
- ഉദരഭാഗത്ത് അടിയുന്ന കൊഴുപ്പ് ഉരുക്കാന്‍ സഹായിക്കുന്നു.
- ഹൃദയ-ശ്വാസകോശ ക്ഷമത കൂട്ടുന്ന മിതമായ തീവ്രതയിലുളള വ്യായാമങ്ങളാണ് എയ്‌റോബിക്
- കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതിനോടൊപ്പം പേശികളുടെ എന്‍ഡുറന്‍സും വര്‍ദ്ധിപ്പിക്കുന്നു.
- ശ്വസനനിരക്ക് വര്‍ദ്ധിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും ചെയ്യുന്നു.
- പ്രാണവായുവിന്റെ ശരീരത്തിലുളള ലഭ്യത വര്‍ദ്ധിക്കുന്നതുമൂലം പേശികള്‍ക്ക് പ്രവര്‍ത്തനത്തിന് മതിയായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനാകുന്നു.
- ഓട്ടവും നടത്തവും സൈക്ലിംങ്ങും നീന്തലുമൊക്കെ മികച്ച എയ്‌റോബിക് വ്യാ യാമങ്ങളാണ്.
- Advertisement -
- Advertisement -
- Advertisement -