More stories

  • in , , ,

    പച്ചക്കറികളിലെ വിഷാംശം പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകും

    പച്ചക്കറികള്‍ നല്ലവണ്ണം കഴുകാതെ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കീടനാശിനികളുടെ അംശം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമാവുമെന്ന് പഠനം.തലച്ചോറിന്റെ പ്രവര്‍ത്തനഫലമായുണ്ടാവുന്ന ഉപദ്രവകാരികളായ ആല്‍ഡിഹൈഡുകളെ വിഘടിപ്പിക്കുവാന്‍ സഹായകമായ ഡീഹൈഡ്രോജിനേസ് എന്‍സൈമിനെ കീടനാശിനികള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി ഉപദ്രവകാരികളായ മാലിന്യങ്ങള്‍ തലച്ചോറില്‍ തന്നെ നിലനില്ക്കുവാന്‍ കാരണമാവുകയും ഡൊപാമിന്റെ ഉല്‍പാദനത്തെ തടയുകയും ചെയ്യുന്നു. ഡൊപാമിന്റെ ഉല്‍പാദനം നടക്കാത്തതാണ് പാര്‍ക്കിന്‍സണ്‍സ് […] More

  • in , , , ,

    ഉദര കാന്‍സര്‍ കണ്ടെത്താന്‍ ശ്വാസപരിശോധന

    കാന്‍സര്‍ ആയി മാറുന്നതിനു സാധ്യതയുള്ള ഉദര രോഗങ്ങള്‍ നിസ്സാരമായ ശ്വാസ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നു കണ്ടെത്തല്‍.ആളുകളുടെ ശ്വാസത്തില്‍ അടങ്ങിയിട്ടുള്ള രാസ ഘടകങ്ങളിലൂടെയാണ് കാന്‍സര്‍ കണ്ടെത്തുക. ശ്വാസത്തിന്റെ പ്രിന്റ് എടുക്കുമ്പോള്‍ ഇത്തരം രാസ ഘടകങ്ങള്‍ തെളിഞ്ഞു വരും. ഇത്തരം പരീക്ഷണങ്ങളിലൂടെ കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ള ആളുകളെ നേരത്തെ തന്നെ കണ്ടെത്തി […] More

  • in , , , , ,

    കറ്റാര്‍ വാഴയുടെ മാജിക്

    മുടി സംരക്ഷണം ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. തഴച്ചുവളരുന്ന തലമുടി സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളില്‍ പ്രധാനമാണ്. മുടിയ്ക്കു പുറമെ ത്വക്കിന്റെ സംരക്ഷണങ്ങള്‍ക്കും കറ്റാര്‍ വാഴ ഉത്തമ ഔഷധമാണ്. അതുകൊണ്ടുതന്നെ കറ്റാര്‍വാഴ ഉപയോഗിച്ച് വിവിധതരം സ്‌കിന്‍ടോണിക്കുകളും സണ്‍ സ്‌ക്രീന്‍ ലോഷനുകളും നിര്‍മ്മിക്കുന്നുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു രക്ഷിക്കുവാനും സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും […] More

  • in , , , , , , , , ,

    അർബുദ രോഗികൾക്ക്  റേഡിയേഷൻ ചികിത്സയിൽ  50%  നിരക്കിളവുമായി ആസ്റ്റർ മെഡ്‌സിറ്റി

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദ രോഗികളുടെ റേഡിയേഷൻ ചികിത്സാ ചെലവ് പകുതിയായി കുറച്ച് ആസ്റ്റർ മെഡ്‌സിറ്റി. സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള റഫറൽ ലെറ്ററുമായി വരുന്ന രോഗികൾക്കും ഇളവ് ലഭിക്കും. അർഹരായവർക്ക് പി.ഇ.ടി (PET) സ്കാനിങ്ങും കുറഞ്ഞ നിരക്കിൽ ചെയ്തുനൽകും. എല്ലാവർക്കും ഗുണമേന്മയുള്ള ചികിത്സയുറപ്പാക്കുന്നതിനുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളുടെ […] More

  • in , , , , , , , , , , , , , , , ,

    ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കിൽ വീണ്ടും വരുന്ന കൊവിഡ് തരംഗത്തിൽ പോക്കറ്റ് കാലിയാകില്ല

    2020-ലെ കോവിഡിന്റെ വരവ് ഇന്‍ഷുറന്‍സിനോടുള്ള ആളുകളുടെ കാഴ്ചപ്പാട് ആകെ മാറ്റി മറിച്ച സംഭവമാണ്. ചെറുപ്പക്കാരടക്കം ഇപ്പോള്‍ കൂടുതലായി ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നു. ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും കൂടി. ഇപ്പോഴിതാ കേരളത്തില്‍ ഉള്‍പ്പെടെ വീണ്ടും കോവിഡിന്റെ പുതിയ വകഭേദം പിടിമുറുക്കുകയാണ്. ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം […] More

  • in , , , , , , , , , , ,

    ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന് കുഞ്ഞ്; അമ്മ അറിഞ്ഞത് ആറാം മാസത്തില്‍

    ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ക്ക് ആശങ്കകളും ആശയക്കുഴപ്പങ്ങളും കാണും. എന്നാല്‍ സാധാരണനിലയില്‍ ഇങ്ങനെയുള്ള ആശങ്കകള്‍ക്കൊന്നും തന്നെ പ്രസക്തിയില്ല. കാരണം ഇന്ന്, ഗര്‍ഭധാരണം നടന്നാല്‍ തന്നെ അത് എളുപ്പത്തില്‍ അറിയാനും തുടര്‍പരിശോധനകള്‍ നടത്താനും വൈദ്യസഹായം തേടാനുമെല്ലാം മുൻകാലങ്ങളെ അപേക്ഷിച്ച് അവസരങ്ങള്‍ കൂടിവരികയാണ്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഭയാശങ്കകളേതും […] More

  • in , , , , , , , , , ,

    ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരി മരിച്ചു

    ലണ്ടന്‍: ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. യു.കെയിലാണ് സംഭവം. ലൈല ഖാന്‍ എന്ന പതിനാറുകാരിയാണു മരിച്ചത്. വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരുന്ന് കഴിക്കുയായിരുന്നു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ അഞ്ചുവരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. […] More

  • in , , , , , , ,

    പ്രതിരോധ ശേഷി പാടേ തകര്‍ക്കും, പൂതിയ കോവിഡ് വൈറസിനെ ഭയന്ന് രാജ്യങ്ങള്‍

    പ്രതിരോധശേഷി പാടേ തകര്‍ക്കുന്ന കോവിഡ് വ്യാപനത്തെ ഭയന്ന് ലോക രാജ്യങ്ങള്‍.യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്നു വര്‍ധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദമാണ് ‘ജെഎന്‍.1’. ജെഎന്‍.1ന് വ്യാപനശേഷി കൂടുതലും രോഗപ്രതിരോധശേഷിയെ തകിടം മറിക്കാനുളള പ്രാപ്തി അധികവുമാണെന്നാണ് റിപ്പോര്‍ട്ട്. ഒരിക്കല്‍ കോവിഡ് വന്നുപോയവര്‍ക്കും വാക്‌സീന്‍ എടുത്തവര്‍ക്കും ഇത് ബാധിക്കാം. കോവിഡ് […] More

  • in , , , , , , , , , , , ,

    മൈഗ്രേയ്ന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഏറ്റവും വലിയ വേദനകളില്‍ ഒന്നായാണ് മൈഗ്രേയ്ന്‍ കണക്കാക്കുന്നത്. മൈഗ്രേയ്ന്‍ വന്നാല്‍ ചിലര്‍ക്ക് തലയുടെ ഒരു വശത്ത് നല്ലപോലെ വേദന അനുഭവപ്പെടുന്നത് പോലെ തോന്നാം. അതുപോലെ തന്നെ, ഛര്‍ദ്ദിക്കാന്‍ വരാന്‍, മനംപുരട്ടല്‍, ശബ്ദം താങ്ങാന്‍ പറ്റാത്ത അവസ്ഥ, വെളിച്ചം അടിച്ചാല്‍ ബുദ്ധിമുട്ട്. എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കാം. […] More

  • in , , , , , , , , ,

    സ്പൈനല്‍ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ

    നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേയ്ക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ക്യാൻസർ. പല ഇനം ക്യാൻസറുകളുണ്ട്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ഇത്തരം ക്യാൻസറുകള്‍ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാനും കഴിഞ്ഞേക്കാം. എന്നാല്‍ […] More

  • in , , , , , , , , , , ,

    ബിപിയുള്ളവരില്‍ തണുപ്പുകാലമാകുമ്പോള്‍ സ്ട്രോക്ക് സാധ്യത കൂടുന്നു

    ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൃദയത്തിന് അപകടമാണെന്ന് ഏവര്‍ക്കുമറിയാം. ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുമെന്നതാണ് ബിപി ഉയരുന്നതിലെ വെല്ലുവിളി.  തണുപ്പുകാലമാകുമ്പോള്‍ ബിപി മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത വീണ്ടും ഉയരുകയാണ്. തണുപ്പുകാലത്ത് ബിപി ഒന്നുകൂടി വര്‍ധിക്കാൻ കൂടുതല്‍ അവസരമൊരുങ്ങുന്നതോടെയാണ് സ്ട്രോക്ക് […] More

  • in , , , , , , , , , , , , ,

    കഠിനമായ വേദനയും പനിയും; യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടറുടെ പോലും കണ്ണ് തള്ളി, ചതിച്ചത് ചായ

    വേദന സഹിക്കാനാവാത്തതോടെയാണ് സിയാവോയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്തപ്പോഴാണ് ഡോക്ടര്‍ പോലും അതിശയിച്ച് പോയത്. വൃക്കയില്‍ 300ലധികം കല്ലുകള്‍. ആവിയില്‍ വേവിച്ച ചെറിയ ബണ്ണുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഉടനടി പ്രമുഖ യൂറോളജിസ്റ്റായ ഡോ. ലിം ച്യേ – യാംഗിന്റെ ചികിത്സ തേടി. […] More

Load More
Congratulations. You've reached the end of the internet.