More stories

  • in , ,

    മുളകിന്റെ ‘മാജിക്’ ഗുണങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍

    മുളക് എന്നത് നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് പാചകക്കൂട്ടുകളില്‍ നിന്ന് ഒഴിവാക്കാനാകാത്ത ഒന്നാണ്. എരിവുള്ള വിഭവങ്ങള്‍ ധാരാളം കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മുളക്, കുരുമുളക് എന്നിവ ഒട്ടും അമിതമാകാതെ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഒഹായോയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിന് മുളകിലെ ‘കാപ്സെയ്‌സിന്‍’ എന്ന […] More

  • in ,

    മീനെണ്ണ (ഒമേഗ 3), വിറ്റമിന്‍ – ഡി: പ്രായമായവരുടെ എല്ലുകള്‍ക്ക് ബലം നല്‍കുമോ?

    വിറ്റമിന്‍ -ഡി, ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍(മീനെണ്ണ) എന്നിവ കഴിക്കുന്നത് പ്രായമായവരില്‍ നിരവധി ഗുണങ്ങളാണ് ഉണ്ടാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനൊപ്പം രക്തസമ്മര്‍ദ്ദം, അണുബാധ എന്നിവ കുറയുക്കുന്നതിനും ഇവ സഹായകരമാകും. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, കൃത്യമായ അളവില്‍ മീനെണ്ണ (ഒമേഗ 3), വിറ്റമിന്‍ – […] More

  • in , , ,

    റോഡപകടങ്ങളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്കൊപ്പം ലോകം

    നവംബര്‍ 15: ഇന്ന് അവരുടെ ഓര്‍മ്മദിവസം വാഹനാപകടങ്ങളും അതേത്തുടര്‍ന്നുള്ള മരണങ്ങളും നിത്യവും വാത്തകളായി നമ്മുക്കു മുന്നിലുണ്ട്. ലോകത്തിന്റെ ഓരോ കോണിലും നിമിഷംപ്രതി അവ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ 24 സെക്കന്റുകള്‍ക്കുള്ളിലും ലോകത്തൊരിടത്ത് വാഹനാപകടവും മരണങ്ങളും സംഭവിക്കുന്നുണ്ട്. അതായത് ഓരോ 24 സെക്കന്റുകളിലും നമ്മുക്ക് ഒരമ്മയെ, അച്ഛനെ, മകനെ, മകളെ, സഹോദരീ-സഹോദരനെ, […] More

  • in , , ,

    2020 -ലെ ഏകമഹാമാരി കോവിഡ് 19 മാത്രമോ?

    കടന്നുപോകുന്നത് നിരവധി ആരോഗ്യ അത്യാഹിതങ്ങള്‍ 2020 വിടപറയാന്‍ ഇനി ഒരു മാസംകൂടിയേയുള്ളൂ. പക്ഷേ, ചരിത്രത്തില്‍ ഇക്കൊല്ലം അറിയപ്പെടുക കോവിഡ് 19 എന്ന മഹാമാരിയുടെ പേരിലാകും. എന്നാല്‍ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുപോലെ നിശ്ചലമാക്കിയ കോവിഡ് മാത്രമായിരുന്നോ ഇക്കൊല്ലത്തെ മഹാമാരി. അല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം സാര്‍സ് -കോവിഡ് 2 […] More

  • in , ,

    ഫലപ്രദമായ കോവിഡ് വാക്‌സിന്‍: ആരാദ്യം ?

    വ്യാപാര സാധ്യത മുന്നില്‍ കണ്ട് തിടുക്കമോ? കോവിഡ് മഹാമാരിയെ തളയ്ക്കാനുള്ള മരുന്നു ആരു കണ്ടുപിടിച്ചാലും മനുഷ്യരാശിക്ക് നല്ലതുതന്നെ. ആരാദ്യം എന്നതിനേക്കാള്‍ ഏറ്റവും ഫലപ്രദമേത് എന്ന ചോദ്യമാണ് പ്രസക്തം. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്‌സിനാണ് റഷ്യ വികസിപ്പിച്ച ‘സ്പുട്‌നിക് വി’. റഷ്യര്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്റെ […] More

  • in , ,

    കോവിഡ് 19 വയറസ് വന്നതെങ്ങനെ? വേണ്ടത് ചൈനീസ് സഹകരണം

    ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 കൊറോണാ വയറസ് മനുഷ്യ സൃഷ്ടിയോ മൃഗങ്ങളില്‍ നിന്നും ഉത്ഭവിച്ചതോ എന്നതിന് ഒരുവിധ തെളിവുകളും കണ്ടെത്താന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല. ചൈനയാകട്ടെ ഇത്തരത്തിലുള്ള പരിശോധനകളോടു മുഖംതിരിഞ്ഞു നില്‍ക്കുകയുമാണ്. ലോകത്തെയാകമാനം പ്രതിസന്ധിയിലാഴ്ത്തിയ വയറസിന്റെ ഉത്ഭവം ‘ചൈനീസ് കുബുദ്ധി’യാണെന്ന് പരക്കെ ആക്ഷേപം നില്‍ക്കുന്നതിനിടെ ലോകാരോഗ്യസംഘടനയും ഇടപെടാന്‍ […] More

  • in , ,

    തണുപ്പുകാലത്ത് കുട്ടികള്‍ക്ക് നല്‍കിക്കൂടാത്ത ഭക്ഷണങ്ങള്‍

    തണുപ്പുകാലത്തിലേക്കുള്ള പാതയൊരുക്കി നവംബര്‍ പുലരികള്‍ മഞ്ഞിനെ വരവേറ്റുതുടങ്ങുകയാണ്. വരുന്ന ഡിസംബര്‍-ജനുവരി മാസങ്ങളാണ് നമ്മുടെ തണുപ്പുകാലം. അന്തരീക്ഷം ഈറനണിഞ്ഞു തുടങ്ങുന്നത് കുഞ്ഞുങ്ങള്‍ക്ക് രോഗങ്ങളുടെ കാലം കൂടിയാണ്. പനിയും ജലദോഷവുമൊക്കെ കുഞ്ഞുങ്ങളെ കൂടുതലായും ബാധിച്ചുതുടങ്ങുന്നത് തണുപ്പുകാലത്താണ്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തില്‍നിന്ന് ഒഴിവാക്കേണ്ടതെന്തെല്ലാമെന്ന് നോക്കാം. പഞ്ചസാരയടങ്ങിയ […] More

  • in ,

    വയറസുകള്‍ ശരീരകോശങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് ഗവേഷകര്‍ കണ്ടെത്തി

    മനുഷ്യശരീരത്തില്‍ കടന്നുകയറുന്ന വയറസുകള്‍ കോശങ്ങളെ എത്തരത്തിലാണ് ബാധിക്കുന്നത് എന്നതില്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. ഹെപ്പറ്റൈറ്റിസ് ബി, ഡെങ്കി, സാര്‍സ് തുടങ്ങിയ വൈറസുകള്‍ ഒരു കോശത്തിലേക്ക് കടന്നുകയറി ആക്രമിക്കുന്നതിനെക്കുറിച്ച് യോര്‍ക്ക്, മെല്‍ബണ്‍ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. ഒരു ഫാക്ടറിയിലെ ഉല്‍പന്നങ്ങള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായി […] More

  • in ,

    ദേശീയ കാന്‍സര്‍ ദിനത്തില്‍ പാട്ടു കേള്‍ക്കാം

    വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യംചെയ്ത് കഴിവുതെളിയിച്ച സംവിധായകനാണ് ജയരാജ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘ബാക്ക് പാക്കേഴ്‌സ്’ കാന്‍സര്‍ ബാധിതരായ രണ്ടുചെറുപ്പക്കാരുടെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കഥയാണ് പറയുന്നത്. കാളിദാസ് ജയറാമും പുതുമുഖം കാര്‍ത്തികാ നായരുമാണ് ജോഡികളായി എത്തുന്നത്. ഇമ്പമുള്ള ഈണങ്ങളൊരുക്കിയത് പുതുമുഖ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കര്‍ മന്നത്താണ്. ഏഴുപാട്ടുകളാണ് ചിത്രത്തിലുള്ളത്. […] More

  • in , ,

    കേരളത്തില്‍ 40 വയസിനുതാഴെയും പക്ഷാഘാതസാധ്യത കൂടുന്നു; കരുതലോടെ ജീവിക്കൂ…

    കേരളം എല്ലാറ്റിലും നമ്പര്‍ 1 ആണെന്ന് അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ചും ആരോഗ്യകാര്യത്തിലും ശുചിത്വത്തിലുമൊക്കെ നമ്മള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നൂവെന്നും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അസുഖബാധിതരാകും വരെ ഗൗരവതരമായി ചിന്തിക്കുന്നുണ്ടോ മലയാളികള്‍ എന്നു സംശയമാണ്. കാരണം സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം […] More

  • in ,

    ലോകാരോഗ്യ സംഘടനയുടെ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാം

    ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന, ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാം. ഇതിലേക്ക് 2021 ജനുവരി 30 വരെ ഷോര്‍ട്‌സ് ഫിലിം സമര്‍പ്പിക്കാം. 2018 ജനുവരി 1 നുശേഷമെടുത്തവയാകണം സൃഷ്ടികള്‍. ഏതു ഭാഷയിലുള്ള ഷോര്‍ട്ഫിലിമുകളുമാകാം. പക്ഷേ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യത്തെക്കുറിച്ചുള്ള […] More

  • in , ,

    ദക്ഷിണേന്ത്യയിലെ മയക്കുമരുന്നു വിതരണ ഹബ്ബായി കേരളം, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഓഫീസ് ജോലികളില്‍ നിയോഗിച്ച് എക്‌സൈസ് വകുപ്പ്

    ദക്ഷിണേന്ത്യയിലെ മയക്കുമരുന്നു വിതരണഹബ്ബായി കേന്ദ്രമായി കേരളം മാറുന്നതായി റിപ്പോര്‍ട്ട്. യുവാക്കളുടെ ഇടയിലും സിനിമാ മേഖലയിലും ലഹരി ഉപയോഗം കൂടുന്നതായാണ് ഈ അടുത്തിടെയുണ്ടായ വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. ലഹരി മരുന്നുകളുടെ ഉപയോഗം തടയാന്‍ ഋഷിരാജ് സിങ്ങ് എക്‌സൈസ് കമ്മിഷണര്‍ ആയിരിക്കേ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്ന അദ്ദേഹത്തെ മാറ്റി അത് […] More

Load More
Congratulations. You've reached the end of the internet.