More stories

  • in , , ,

    മൈക്രോവേവും എയര്‍ ഫ്രയറും ദോഷം വരുത്തുമോ

    വറുത്തതും പൊരിച്ചതും ദോഷമാണെന്ന് നമുക്കറിയാം. എന്നാല്‍ ഏതാണ്ട് ഈ രുചി നല്‍കുന്നവ ഒഴിവാക്കാനും വയ്യ. ഇതിന് പരിഹാരമായി ഉപയോഗിയ്ക്കുന്നവയാണ് എയര്‍ഫ്രയറും മൈക്രോവേവുമെല്ലാം. പാചകം എളുപ്പമാക്കുന്നവ എന്ന ഗുണം കൂടി ഇവയ്ക്കുണ്ട്. എന്നാല്‍ മൈക്രോവേവ് ആരോഗ്യകരമല്ലെന്ന് ചിന്ത കൂടി പലര്‍ക്കുമുണ്ട്. ഇത്തരം വാര്‍ത്തകള്‍ നാം കാണാണും കേള്‍ക്കാറുമുണ്ട്. വാസ്തവത്തില്‍ ഇവ […] More

  • in , ,

    കൂടുതല്‍ ഉറങ്ങിയാലും ശരീരത്തിന് ദോഷം ചെയ്യും

    ഭക്ഷണം എന്നത് പോലെ മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഉറക്കം. ആരോഗ്യമുള്ള ഒരു വ്യക്തി ഏഴ് മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. ഒരു ദിവസം കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് നമുക്ക് പലപ്പോഴും ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്.അതിനാല്‍ […] More

  • in , ,

    വിറ്റാമിൻ ഡി മുതൽ വിറ്റാമിൻ ഇ വരെ; എല്ലുകളുടെ ആരോഗ്യത്തിനായി ആവശ്യമായ പോഷക ഘടകങ്ങൾ

    ചർമ്മ സംരക്ഷണം പോലെ പ്രധാന്യം അർഹിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യവും. എല്ലുകൾക്ക് ബലം നൽകുന്നതിന് ശരീരത്തിലേക്ക് ആവശ്യമായ പോഷക ഘടങ്ങൾ ലഭിക്കേണ്ടതുണ്ട്. വിറ്റാമിനുകളുടെ ദൗർലഭ്യത എല്ലുകൾ പൊട്ടുന്നതിനും തേയ്മാനത്തിനും ഇടയാക്കും. ഇതൊഴിവാക്കാൻ എല്ലുകൾക്ക് ബലം നൽകതുന്നതിനാവശ്യമായ വിറ്റാമിനുകൾ ഏതെല്ലാമെന്ന് അറിയാം.. വിറ്റാമിൻ ഡി എല്ലുകളുടെ ബലത്തിനാവശ്യമായ പോഷകഘടകങ്ങളിൽ ഒന്നാണ് കാത്സ്യം. […] More

  • in , ,

    എന്താണ് ഡ്രൈ ഐ സിൻഡ്രോം? ലക്ഷണങ്ങൾ എന്തൊക്കെ

    കണ്ണിൽ നീര് വറ്റിപ്പോകുന്ന- അതായത് ആവശ്യത്തിന് കണ്ണീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐ സിൻഡ്രോം. സ്ട്രെസ് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിൻറെ ഭാഗമായാണ് ഡ്രൈ ഐസ് ഉണ്ടാകുന്നത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് വരണ്ട കണ്ണുകൾ കൂടുതലായി കാണപ്പെടുന്നത്. ഡ്രൈ ഐസ് ബാധിച്ചവരിൽ കണ്ണുകളിൽ വേണ്ടത്ര കണ്ണുനീർ ഉണ്ടാകില്ല.  മലിനീകരണം കണ്ണുകളുടെ വരൾച്ചയ്ക്ക് […] More

  • in , ,

    തൊണ്ട വേദന ഉള്ളപ്പോൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും

    സ്ഥിരമായി എല്ലാവ‍ർക്കുമുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. ചൂട് കൂടിയാലും മഴയാണെങ്കിലുമൊക്കെ പലരും ഈ പ്രശ്നം നേരിടാറുണ്ട്. ഇനി ഡിസംബറാകുന്നതോടെ ഈ പ്രശ്നം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചുമ, പനി, തൊണ്ട വേദന അങ്ങനെ പ്രശ്നങ്ങളായിരിക്കും പലരും നേരിടുന്നത്. ഈ പ്രശ്നമുണ്ടാകുമ്പോൾ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും മറ്റ് ചിലത് […] More

  • in , ,

    രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ലഘുഭക്ഷണങ്ങൾ

    രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന്‍റ ആരോഗ്യത്തിനും മാനസിരോഗ്യത്തിനും നല്ലതല്ല. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളെ പരിചയപ്പെടാം.  1. ഓട്മീല്‍  ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌.  അതിനാല്‍ ഓട്മീല്‍ […] More

  • in , ,

    മസ്‌തിഷ്‌കാഘാതം: സമയം പ്രധാനം

    രക്തപ്രവാഹം തടസ്സപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ്‌ മസ്തിഷ്കാഘാതം അഥവാ സ്‌ട്രോക്ക്‌. സെറിബ്രൽ രക്തക്കുഴലിൽ ഉണ്ടാകുന്ന ത്രോമ്പോസിസ്, എംബോളിസം, രക്തക്കുഴലുകളുടെ തകർച്ച, സബ്‌അരക്കനോയിഡ് ഹെമിറേജ്, സെറിബെല്ലത്തിലെ രക്തക്കുഴലുകളുടെ തകർച്ച, സെറിബെല്ലത്തിലേക്കുള്ള രക്തകുറവ് എന്നിവയാണ് കാരണങ്ങൾ. പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്. ഉടൻ ചികിത്സ തേടുകയെന്നത്‌ പ്രധാനം. പ്രതിരോധം […] More

  • in , ,

    ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍

    ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാല്‍ അത്താഴത്തിന് ശേഷം തൈര് കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ദഹനക്കേടിന് കാരണമാകുകയും ചെയ്‌തേക്കാം. തൈരിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം 1. രക്തത്തിലെ പഞ്ചസാരയുടെ അളവ് […] More

  • in , ,

    വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ

    വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഒരുപക്ഷെ നമുക്ക് ശീലമുള്ള ഒരു കാര്യമാണ് . വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ ? പലർക്കും അറിയാത്ത നിരവധി ഗുണങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ടെന്നുണ്ടെന്നുള്ളതാണ് വസ്‌തുത. ഈ ലളിതമായ ശീലം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് അറിയാം. ദിവസേന എഴുന്നേറ്റയുടൻ വെറും വയറ്റിൽ […] More

  • in , ,

    ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

    ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത് 2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ […] More

  • in , ,

    പൈനാപ്പിള്‍ പതിവാക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

    നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു  ഉറവിടമാണ് പൈനാപ്പിൾ. കൂടാതെ ഇവയ്ക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍.  വിറ്റാമിന്‍ സിയുടെ കലവറയായ പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ […] More

  • in ,

    ശീതളപാനീയങ്ങള്‍ഒഴിവാക്കാം; കുടിക്കാം കരിക്കിന്‍ വെള്ളം

    ഇന്ന് എല്ലാവരും ശീതളപാനീയങ്ങള്‍ക്ക് പിറകെയാണ്. എന്നാല്‍ ഇവ ആരോഗ്യത്തിന് ഒട്ടം നല്ലതല്ല.ആരോഗ്യത്തിന് കുടിക്കാന്‍ നല്ലത് കരിക്കിന്‍ വെള്ളമാണ്. കരിക്കിന്‍ വെള്ളം കുടിക്കുന്നതുകൊണ്ട് ദോഷങ്ങള്‍ ഇല്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. ഒരു ദിവസത്തിന് […] More

Load More
Congratulations. You've reached the end of the internet.