ചെളളുപനി കൂടുതല്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം . ജില്ലയില്‍ ഒരാഴചക്കയിടെ ചെളളുപനി ബാധിച്ച് മരിച്ചത് രണ്ടുപേര്‍. ഞായറാഴചയാണ് പരശുവയക്കല്‍ സ്വദേശിനി സുബിത ചെളളുപനി ബാധിച്ച് മരിച്ചത്. ഈ മാസം എട്ടിന് വര്‍ക്കല സ്വദേശി അശ്വതിയും ചെളളുപനിയെത്തുടര്‍ന്ന് മരിച്ചിരുന്നു എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശ്രദ്ധിച്ചാല്‍ രോഗംവരാതെ സൂക്ഷിക്കാനാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ് ജി. ഡിക്രൂസ് […] More