വിമാനത്തില്‍ മാസ്കില്ലെങ്കില്‍ ഇറക്കിവിടും
കോവിഡ് മാനദണ്ഡം പാലിക്കാത്ത വിമാനയാത്രക്കാര്ക്കെതിരേശകതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാനത്തിനുളളിലും വിമാനത്താവളങ്ങളിലും മാസ്ക് ധരിക്കാതെയും കോവിഡ് നിയമങ്ങള്‍ പാലിക്കാതെയും എത്തുന്ന വരെ യാത്രയില്‍നിന്ന് ഇറക്കിവിടുകയും ഉയര്‍ന്ന പിഴ ഈടാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാമെന്നും ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ചീഫ് ജസറ്റിസ് വിപിന്‍ സംഘിവ്യകതമാക്കി. കോവിഡ് കേസുകള്‍ നേരിയതോതില്‍ […] More