More stories

  • in , , , , , , ,

    തൈറോയ്ഡ് അര്‍ബുദം തിരിച്ചറിയുന്നത് എങ്ങനെ

    വളരെ ചുരുക്കമായി കാണുന്ന അര്‍ബുദമാണ് തൈറോയ്ഡിനെ ബാധിക്കുന്ന അര്‍ബുദം നേരത്തെയുളള രോഗ നിര്‍ണയത്തിലൂടെ ഇതു സുഖപ്പെടുത്താം തൈറോയ്ഡ് ഗ്രസ്ഥിയില്‍ എന്തെങ്കിലും തടിപ്പുകളോ മുഴയോ ഉണ്ടോ എന്ന് പ്രാഥമികമായി ശ്രദ്ധിക്കുക. മിക്ക സമയങ്ങളിലും സാധാരണ പരിശോധനയില്‍ ഇതു വെളിവാകണമെന്നില്ല എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാല്‍ ഡോക്ടറെ കാണുക കഴുത്തിന്റെ അള്‍ട്രാ സൗണ്ട് […] More

  • in , , , , , , ,

    മൂത്രാശയ അണുബാധ ചികിത്സിക്കാം

    മൂത്രനാളിയെ ബാധിക്കുന്ന നീര്‍വീക്കമാണു മൂത്രാശയ അണുബാധ, മൂത്രമൊഴിക്കുമ്പോഴുളള വേദന, നീറ്റല്‍, പുകച്ചില്‍, ഇടവിട്ടുളള മൂത്രശങ്ക, അടിവയറ്റിലും നടുവിനു ചുറ്റുമുളള വേദന, ഓക്കാനം, ഛര്‍ദി, തലവേദന, പനി, വിറയല്‍ എന്നിവ ലക്ഷണങ്ങളാണ് 1 വെളളം ധാരാളം കുടിക്കണം കഞ്ഞിവെളളം, പഴച്ചാറുകള്‍ കുടിക്കുക2 മലബന്ധം ഒഴിവാക്കുന്നതിനായി ആഹാരരീതിയില്‍ ആവശ്യമായ മാറ്റം വരുത്തുക3 […] More

  • in , , , , , , ,

    കഫം കാരണം ചുമ

    കഫം പുറത്തു കളയുവാനുളള സ്വാഭാവിക മാര്‍ഗമാണ് ചുമ. സാധാരണ ജലദോഷത്തോടൊപ്പം ഉണ്ടാവുന്ന ചുമ പെട്ടെന്ന് മാറും എന്നാല്‍ ചുമ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും കഫത്തിനു നിറവ്യത്യാസം കാണുകയും ചെയ്താല്‍ വിശദമായ പരിശോധനയും ചികിത്സയും വേണ്ടി വന്നേക്കാം. 1 ചൂടുവെളളം മാത്രം കുടിക്കുക പാലും പാലുല്‍പ്പന്നങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കുക സസ്യാഹാരം മാത്ര […] More

  • in , , , , , , , ,

    മരിയോൺ ബയോടെക്കിന്റെ കഫ്സിറപ്പുകൾ കുഞ്ഞുങ്ങൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന

    നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്ക് നിർമിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുഞ്ഞുങ്ങൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന. അംബ്രോനോൾ സിറപ്പ്, ഡോക് -1 മാക്സ് സിറപ്പ് എന്നിവക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉസ്ബെക്കിസ്താനിൽ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുയർന്ന കഫ് സിറപ്പുകളാണിവ.ഈ മരുന്നുകൾ ഗുണ നിലവാരം ഇല്ലാത്തവയാണെന്നും സിറപ്പിൽ […] More

  • in , , , , , , , , ,

    രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യമെന്ന് പഠനം

    രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം. ശരീരത്തില്‍ മുഴുവനെ വൈറസ് ബാധിക്കുമെന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് പഠനം. കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം സാംപിളുകളില്‍ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. […] More

  • in , , , , , , , ,

    പിസിഒഎസ് പ്രശ്‌നമുളളവരാണോ എങ്കില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

    പല സ്ത്രീകളിലും .പിസിഒഎസ് അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം പ്രശ്‌നം അലട്ടുന്നുണ്ട്. ഈ അവസ്ഥ ഒരു സ്ത്രീയുടെ ഹോര്‍മോണുകളുടെ അളവ് മാറ്റുന്നു. പിസിഒഎസ് ഉള്ള ആളുകള്‍ക്ക് അണ്ഡോത്പാദനം കുറവായിരിക്കാം. ആര്‍ത്തവം നഷ്ടപ്പെടുകയോ ക്രമം തെറ്റുകയോ ചെയ്യുക, അമിത രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത, ശരീരഭാരം എന്നിവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. ഇതിന് […] More

  • in , , , , , , , ,

    കോവിഡ് വൈറസ് എട്ടുമാസം വരെ ശരീരത്തില്‍ തുടരും

    മസതിഷകം ഉള്‍പ്പെടെ മുഴുവന്‍ അവയവങ്ങളിലും കോവിഡ് വൈറസ് ബാധിക്കുമെന്ന് പഠനം എട്ടുമാസത്തോളം വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ തുടരുമെന്നും കോവിഡ് ബാധിതരായി മരിച്ചവരുടെ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയത് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെ നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) ഗവേഷകരാണ് ഇതുസം ബന്ധിച്ച പഠനം നടത്തിയത്.2020 ഏപ്രില്‍ […] More

  • in , , , , , , , ,

    ഭക്ഷ്യവിഷബാധ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പലപ്പോഴും പുറത്തുനിന്നും വാങ്ങുന്ന പഴകിയതും വൃത്തിയില്ലാത്തതുമായ ആഹാരം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വയ്ക്കുന്നത് നല്ലതല്ല. ആ?ഹാരം ഉണ്ടാക്കിയ ശേഷം […] More

  • in , , , , , , , ,

    മാതാള നാരങ്ങളുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍

    മാതള പഴം പോലെ തന്നെ ഏറെ ഗുണങ്ങളുള്ള ഒന്നാണ്മാതളത്തിന്റെ തൊലിയും. സൗന്ദര്യ സംരക്ഷണത്തിന് പണ്ടുമുതലേ വളരെ ഫലപ്രദമായ ഒരു വസ്തുവാണ് മാതളത്തൊലി. മാതളനാരങ്ങയുടെ തൊലി കയ്പ്പുള്ളതും രുചിയുള്ളതുമാണ്. പലതരത്തിലുള്ള അസുഖങ്ങള്‍ ഭേദമാക്കാന്‍ ഇത് ഉപയോഗിക്കുമെന്നും ആയുര്‍വേദ ഡോ.ജീസണ്‍ പറഞ്ഞു. ഇത് നീര്‍വീക്കം, വയറിളക്കം, ഛര്‍ദ്ദി, രക്തസ്രാവം എന്നിവ കുറയ്ക്കാന്‍ […] More

  • in , , , , , , ,

    ബീറ്റ്‌റൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍

    ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടില്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇരുമ്പ് വര്‍ദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന പഞ്ചസാരയുടെ അംശം ഉണ്ടെങ്കിലും ഇത് കുറഞ്ഞ […] More

  • in , , , , , , ,

    അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നവജാതശിശു ചികിത്സ മേഖലയില്‍ ഈ സംരംഭം ഒരു […] More

  • in , , , , , , ,

    ഗര്‍ഭപാത്രത്തില്‍ 6.5 കിലോ ഭാരമേറിയ ട്യൂമര്‍ നീക്കം ചെയ്തു

    ആരോഗ്യരംഗത്ത് വീണ്ടും നിര്‍ണായക നേട്ടവുമായി കിംസ്ഹെല്‍ത്ത്. ഗര്‍ഭപാത്രത്തിലെ ഭാരമേറിയ ട്യൂമര്‍ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 6.5 കിലോ ഭാരമേറിയ ട്യൂമറാണ് നീക്കം ചെയ്തത്. ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് നിയന്ത്രണമില്ലാതെ വളരുന്ന കോശമാണ് ട്യൂമര്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളം ട്യൂമറുമായി ജീവിച്ച യുവതി അടിവയറ്റിലെ […] More

Load More
Congratulations. You've reached the end of the internet.