- Advertisement -Newspaper WordPress Theme
HAIR & STYLEമനസ്സിനെ ബാധിച്ചാല്‍ ഡയബറ്റിസ് ഡിസ്ട്രസ്

മനസ്സിനെ ബാധിച്ചാല്‍ ഡയബറ്റിസ് ഡിസ്ട്രസ്

പ്രമേഹവുമായി ജീവിക്കുന്ന ഒരു വൃക്തി പ്രമേഹാനുബന്ധമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെ അഥവാ മാനസിക പിരിമുറുക്കത്തെയാണ് ഡയബറ്റിസ് ഡിസ്ട്രസ്സ് എന്നു പറയുന്നത്. ടൈപ് 1 രോഗമുളളവരില്‍ നാലില്‍ ഒന്ന് പേരിലും ടൈപ് 2 പ്രമേഹമുളളവരില്‍ അഞ്ചില്‍ ഒന്നു പേരിലും ഇത് കാണാം. മാനസിക പ്രശ്‌നങ്ങള്‍ പ്രമേഹ നിയന്ത്രണവും ബുദ്ധിമുട്ടിലാക്കാം. ഡയബറ്റിസ് ഡിസ്ട്രസ്റ്റ് ഡിപ്രഷന്‍ അഥവാ വിഷാദത്തില്‍ നിന്നും വൃതൃസ്തമാണ്. ഡയബറ്റിസ് ഡിസ്ട്രസിന്റെ ഭാഗമായി കുറ്റബോധം, നിരാശ, സങ്കടം, ആശങ്ക തുങ്ങിയവ ഈ ഘട്ടത്തില്‍ പ്രമേഹ രോഗിക്ക് അനുഭവപ്പെട്ടുവെന്നു വരും.

പ്രമേഹത്തെക്കുറിച്ചു പറയുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ വല്ലാതെ ദേഷൃമോ വാശിയോ കാണിച്ചെന്നുമിരിക്കും. പലപ്പോഴും മരുന്നോ ഇന്‍സുലിനോ ചികിത്സയോ മുടങ്ങുന്നതിനും ഈ അവസ്ഥ കാരണമാകാം. മനശ്ശാസ്ത്ര സഹായമോ മരുന്നുകളോ ഇതു പരിഹരിക്കാന്‍ വേണ്ടിവരാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme