- Advertisement -Newspaper WordPress Theme
HAIR & STYLEപാക്ക് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകള്‍ക്ക് ബെംഗളൂരുവില്‍ മജ്ജ മാറ്റിവയ്ക്കല്‍

പാക്ക് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകള്‍ക്ക് ബെംഗളൂരുവില്‍ മജ്ജ മാറ്റിവയ്ക്കല്‍

ബെംഗളൂരു. പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്തര്‍ ഭക്തിന്റെ 2 വയസ്സുള്ള മകളുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ബെംഗളൂരുവില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഭക്തിന്റെ മകള്‍ അമിര സിക്കന്തര്‍ ഖാന്‍ ആണു ഇലക്ട്രോണിക് സിറ്റിയിലെ നാരായണ ഹെല്‍ത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഇതോടെ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ എണ്ണം 2000 ആയി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme