ചിലര്‍ ദേഷ്യം നിയന്ത്രിക്കാനാകില്ല. ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ദേഷ്യമെന്ന വികാരം അങ്ങനെ പുകഞ്ഞു വരും. ഈ ദേഷ്യം കണ്‍ട്രോളിലാക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. ഡയറ്റില്‍ ഡയറ്റില്‍ ഒമേഗ-3 ഫാറ്റി ആസിഡ് ഭക്ഷണം ഉള്‍പ്പെടുത്തൂ. അക്രമണോത്സുകത 30 ശതമാനം വരെ കുറയ്ക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു.
പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അടിച്ചമര്‍ത്താന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് അല്ലെങ്കില്‍ വീക്കം മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും.
കൂടാതെ ഫീല്‍ ?ഗുഡ് ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപ്പമിന്‍ എന്നിവയുടെ ഉത്പാദനം കൂട്ടാനും ഒമേ?ഗ-3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കും. ഈ ഹോര്‍മോണുകളുടെ അസന്തുലനം പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും.
പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുള്ള ദേഷ്യവും നേരത്തെ ആസൂത്രണം ചെയ്തുള്ള അക്രമണഭാവവുമെല്ലാം അടിച്ചമര്‍ത്താന്‍ ഒമേഗ-3 പോഷണത്തിന്റെ ഉപയോഗം സഹായിക്കുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിലുണ്ടാകുന്ന നിരന്തരമായ നീര്‍ക്കെട്ട് അല്ലെങ്കില്‍ വീക്കം മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമെല്ലാം കാരണമാകാറുണ്ട്. ഈ നീര്‍ക്കെട്ടിനെ തടയാന്‍ ഒമേഗ-3 ഫാറ്റി ആസിഡിന് സാധിക്കും.
കൂടാതെ ഫീല്‍ ഗുഡ് ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപ്പമിന്‍ എന്നിവയുടെ ഉത്പാദനം കൂട്ടാനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കും. ഈ ഹോര്‍മോണുകളുടെ അസന്തുലനം പലപ്പോഴും ദേഷ്യത്തിലേക്ക് നയിക്കാറുണ്ട്. ഉത്കണ്ഠ, വിഷാദരോഗം, മേധാശക്തി ക്ഷയം എന്നിവ കുറയ്ക്കാനും ഒമേഗ-3 ഫാറ്റി ആസിഡിന്റെ ഉപയോഗം സഹായിക്കും.
രാത്രി ഉഷ്ണം കാരണം ബുദ്ധിമുട്ടുകയാണോ? കുറയ്ക്കാന്‍ വഴിയുണ്ട്