- Advertisement -Newspaper WordPress Theme
FEATURESബാത്‌റൂമിനുള്ളില്‍ ദുര്‍ഗന്ധമാണോ? ഈ വഴികള്‍ പരീക്ഷിക്കൂ

ബാത്‌റൂമിനുള്ളില്‍ ദുര്‍ഗന്ധമാണോ? ഈ വഴികള്‍ പരീക്ഷിക്കൂ

മൂക്ക് പൊത്തി ബാത്റൂമില്‍ കയറേണ്ട സാഹചര്യമാണ് പല വീടുകളിലും. നിങ്ങളുടെ ബാത്‌റൂം സുഗന്ധ പൂരിതമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം. ബാത്‌റൂമിനുള്ളില്‍ ഒരു പാത്രത്തില്‍ നാരങ്ങ മുറിച്ച് വയ്ക്കാം. അല്ലെങ്കില്‍ നാരങ്ങ നീര് വയ്ക്കുകയോ ചെയ്യാം

ബേക്കിംഗ് സോഡ ഒരു തുറന്ന പാത്രത്തില്‍ എടുത്ത് ബാത്‌റൂമിനുള്ളില്‍ വയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചാല്‍ ബാത്‌റൂമിനുള്ളിലെ ദുര്‍ഗന്ധം അകറ്റും. ഉപയോഗം കഴിഞ്ഞ ടീ ബാഗുകള്‍ എണ്ണയില്‍ ചേര്‍ത്തതിന് ശേഷം ഒരു ഗ്ലാസ് പാത്രത്തിലാക്കി ബാത്‌റൂമിനുള്ളില്‍ വയ്ക്കാം. ഇത് എളുപ്പത്തില്‍ ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും

ബാത്‌റൂമിനുള്ളിലെ ദുര്‍ഗന്ധം അകറ്റാന്‍ ഓറഞ്ചിന്റെ തൊലിയും മികച്ചതാണ്. ഓറഞ്ചിന്റെ തൊലി ബാത്‌റൂമിലെ ജനാലയുടെ ഭാഗത്തായി വെച്ചാല്‍ ഇത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ുതിനയോ ഗ്രാമ്പുവോ ബാത്ത്‌റൂമില്‍ വയ്ക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഇത് നന്നായി പൊടിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലാക്കി ബാത്‌റൂമിനുള്ളില്‍ വയ്ക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme