- Advertisement -Newspaper WordPress Theme
HAIR & STYLEപേടി വേണ്ട റേബീസ് വാക്‌സീന്‍ നിലവാരമുളളത്

പേടി വേണ്ട റേബീസ് വാക്‌സീന്‍ നിലവാരമുളളത്

പരിശോധാനയ്ക്ക് അയച്ച പേവിഷ പ്രതിരോധ വാക്‌സീനും ഗുണനിലവാരമുളളതാണെന്നു കേന്ദ്ര ഡ്രഗ്‌സ് ലാബ് ശരിവച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇമ്യൂണോഗ്ലോബുലിന്‍ ഗുണനിലവാരമുളളതാണെന്ന് നേരത്തേ സര്‍ട്ടിഫൈ ചെയ്തിരുന്നു. സംസ്ഥാനത്തു നല്‍കുന്ന ആന്റി റേബീസ് വാക്‌സീന്‍ ഗുണനിലവാരമുളളതെന്നു നേരത്തേ കസോളിയിലെ ക്രേന്ദ ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, വാക്‌സീന്‍ സ്വീകരിച്ച ചിലരും പേവിഷം ബാധിച്ചു മരിച്ച സാഹചര്യത്തില്‍, ആശങ്കതീര്‍ക്കാനാണു വീണ്ടും പരിശോധിച്ചത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme