- Advertisement -Newspaper WordPress Theme
AYURVEDAഹോമിയോപതിക്കെതിരെ സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു: ഡോ. ജയപ്രസാദ്

ഹോമിയോപതിക്കെതിരെ സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നു: ഡോ. ജയപ്രസാദ്

തിരുവനന്തപുരം: ഹോമിയോപതിക്കെതിരെ സംഘടിത ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രശ്‌സ്ത ഹോമിയോ വിദഗ്ധന്‍ ഡോ.ജയപ്രസാദ് കരുണാകരന്‍. ആരോഗ്യമിത്രം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ട കോവിഡ് തുടങ്ങിയപ്പോള്‍ തന്നെഏത് മരുന്ന് പ്രയോഗിക്കണം എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്ത് ഹോമിയോപ്പതിയില്‍ കോവിഡിന് ചികിത്സയുണ്ടെന്ന് പറഞ്ഞ തന്നെ ദുരന്തനിവാരണവകുപ്പ് പ്രകാരം ജയിലിലയക്കാന്‍ നോക്കിയെന്നും ഡോക്ടര്‍ പ്രതികരിക്കുന്നു. കോവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ തനിക്ക് ഹൈക്കോടതിയില്‍ നിന്ന് അനുവാദം വാങ്ങേണ്ടി വന്നുവെന്നും ഡോക്ടര്‍ പ്രതികിക്കുന്നു. കോവിഡിനെതിരെയുള്ള ഹോമിയോ പതി ചികിത്സയെക്കുറിച്ച് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ച തന്നെ ആരോഗ്യവകുപ്പിലെ ഒരു ഉന്നതന്‍ തടഞ്ഞുവെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme