in

വയോജനങ്ങള്‍ക്ക് മധുരമളക്കാന്‍,വയോമധുരം

Share this story

പ്രായമായവരില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ലാബില്‍ പോയി പ്രമേഹം പരിശോധിക്കാത്തവര്‍ വളരെ ചുരുക്കം എന്നാല്‍ ആരോഗ്യപ്രശ്‌നം നേരിടുന്നവര്‍ക്ക് വീട്ടിലിരുന്നു തന്നെ മധുരം .

പരിശോധിക്കാനായാലോ,അതിനായി, സാമൂഹികനീതി വകുപ്പ് ആവിഷണരിച്ച പദ്ധതിയാണ് വയോ മധുരം. പ്രമേഹം പരിശോധിക്കാന്‍ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി ബിപിഎല്‍ വിഭാഗത്തിലെ 60 നു മുകളിലുള്ളവര്‍ക്കണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ഗ്ലൂക്കോമീറ്ററുകളും പരിശോധനക്കയാവശ്യമായ സ്ട്രിപ്പു കളും നല്‍കുന്നത്

2018.ല്‍ തുടങ്ങിയ പദ്ധതിയെക്കുറിച്ച് അധികമാരും അറിയാത്തതിനാല്‍ അപേക്ഷകര്‍ കുറവാണ് ഓരോ വര്‍ഷവും പ്രത്യേക അപേക്ഷ ക്ഷണിക്കുകയാണ് ചെയ്യുന്നത് 2023 ല്‍ സംസ്ഥാനത്താകെ ലഭിച്ചത് 666 അപേക്ഷകള്‍ ഇതില്‍ 535 ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്തു ആവശ്യമായ രേഖകളില്ലാത്തതിനാലാണ് ബാക്കി അപേക്ഷകരെ പരിഗണിക്കാതിരുന്നത്. ഈ വര്‍ഷം ഇതുവരെ 129 അപേക്ഷ ലഭിച്ചു suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ വരെ അപേക്ഷിക്കാം പ്രമേഹ രോഗികള്‍ ആണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം

മുഖത്തെ കുഴികളും പാടുകളും മാറ്റാൻ മുട്ട

ശരീരം വണ്ണം വെക്കാന്‍ ഇവ ഉപയോഗിക്കൂ