- Advertisement -Newspaper WordPress Theme
HAIR & STYLEമൂത്രാശയ അണുബാധ ചികിത്സിക്കാം

മൂത്രാശയ അണുബാധ ചികിത്സിക്കാം

മൂത്രനാളിയെ ബാധിക്കുന്ന നീര്‍വീക്കമാണു മൂത്രാശയ അണുബാധ, മൂത്രമൊഴിക്കുമ്പോഴുളള വേദന, നീറ്റല്‍, പുകച്ചില്‍, ഇടവിട്ടുളള മൂത്രശങ്ക, അടിവയറ്റിലും നടുവിനു ചുറ്റുമുളള വേദന, ഓക്കാനം, ഛര്‍ദി, തലവേദന, പനി, വിറയല്‍ എന്നിവ ലക്ഷണങ്ങളാണ്

1 വെളളം ധാരാളം കുടിക്കണം കഞ്ഞിവെളളം, പഴച്ചാറുകള്‍ കുടിക്കുക
2 മലബന്ധം ഒഴിവാക്കുന്നതിനായി ആഹാരരീതിയില്‍ ആവശ്യമായ മാറ്റം വരുത്തുക
3 പച്ചവെളളത്തിലോ ചെറു ചൂടുവെളളത്തിലോ (15-30 മിനിട്ട) ഇരിക്കുക.
4 നട്ടെല്ല് വെളളത്തില്‍ മുങ്ങിയിരിക്കുന്ന സ്‌പൈനല്‍ ബാത് (15-30മിനിട്ട്) തുണി നനച്ച് അടിവയറിന് ചുറ്റിക്കെട്ടുക, നടുവിനും വയറിനും ചൂടുപിടിക്കുക, ചൂടും തണുപ്പും മാറി മാറി പിടിക്കുക, വയറിനും നടുവിനും മണ്ണ് പുരട്ടുക, ലഘു ഉപവാസം, എനിമ തുടങ്ങിയ വിവിധ ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme