ദമ്പതികൾക്കിടയിലെ ശാരീരിക – മാനസികബന്ധം ഊട്ടി ഉറപ്പിക്കാൻ ലൈംംഗികതയ്ക്കു കഴിയുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ടാകുന്ന ലൈംഗികപ്രശ്നങ്ങൾക്ക്