More stories

  • in , , ,

    ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ അഭിമാനം: ഗവര്‍ണ്ണര്‍

    തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെയും അന്താരാഷ്ട്ര പ്രശസ്തമായ ഗവേഷണങ്ങളിലൂടെയും രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിക്ക് കഴിഞ്ഞതായി ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍. ശ്രീചിത്ര ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ചതിന്റെ 41-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ദിന […] More

  • in , , , , ,

    ആത്മഹത്യനിരക്ക് കൂടുന്നു, പൗരന്‍മാരുടെ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ച് ജപ്പാന്‍

    ടോക്യോ: രാജ്യത്തെ ആത്മഹത്യനിരക്ക് കുറയ്ക്കാനും പൗരന്‍മാരെ സന്തുഷ്ടരാക്കാനും പുതിയ മന്ത്രിയെ നിയമിച്ച് ജപ്പാന്‍. പ്രധാനമന്ത്രി യോഷി ഹിദെ സുഗയാണ് എകാന്തത മന്ത്രി (മിനിസ്റ്റര്‍ഓഫ്‌ലോണ്‍ലിനെസ്) ആയി ടെറ്റ്‌സുഷി സാകാമോട്ടെയെ നിയമിച്ചത്. ചരിത്രത്തിലാദ്യമായി 2018-ല്‍ ബ്രിട്ടന്‍ ഇങ്ങനെ ഒരു മന്ത്രി പദവി പ്രഖ്യാപിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് ടെറ്റ് സുഷി സാകാമോട്ടക്ക് ചുമതല […] More

  • in , , , , , , , , ,

    വിഷാദത്തെ ചികിത്സിക്കാം, വിഷാദം തന്നെയും കീഴടക്കിയിട്ടുണ്ടെന്ന് വിരാട് കൊഹ്ലി

    2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താന്‍ വിഷാദത്തിന് അടിമപ്പെട്ടുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ താനാണെന്ന് തോന്നിയിരുന്നതായി കോഹ്ലി വെളിപ്പെടുത്തി. ആ അവസ്ഥയെ എങ്ങനെ മറികടക്കാമെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ഇത്തരം ഘട്ടങ്ങള്‍ മറികടക്കാന്‍ പ്രഫഷണലുകളുടെ സഹായം കിട്ടേണ്ടതുണ്ടെന്നും കോഹ്ലി പറഞ്ഞു. […] More

  • in , , , , , , , ,

    അറിയുമോ നിങ്ങള്‍ ഇന്ത്യയുടെ ആര്‍ത്തവ മനുഷ്യന്‍ അരുണാചലം മുരുകാനന്ദിനെ

    ബോള്‍ ബ്ലാഡര്‍കൊണ്ട് കൃത്രിമഗര്‍ഭപാത്രം ഉണ്ടാക്കി അതില്‍ ആട്ടിന്‍ ചോര നിറച്ച് അത് അരയില്‍ കെട്ടിയയാള്‍. നാട്ടുകാര്‍ അയാളെ ഭ്രാന്തനെന്നും ലൈംഗീക രോഗിയെന്നും മുദ്രകുത്തി. ഭാര്യയും അമ്മയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. നാട്ടില്‍ നിന്നു പുറത്താക്കപ്പെട്ടു. 2014ല്‍ ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി അയാളെ തെരഞ്ഞെടുത്തു. […] More

  • in , , , , , , , ,

    എല്ലാ എണ്ണകളും പാചകത്തിന് ഉപയോഗിക്കാമോ?

    പാചകത്തിന് ഏറ്റവും നല്ല എണ്ണ ഏതാണ് എന്നതിനെപ്പറ്റി എല്ലാവര്‍ക്കും ഇന്നും ശരിയായ അറിവില്ല. വിപണിയില്‍ ധാരാളം എണ്ണകള്‍ ലഭ്യമാണ്. അവയില്‍ ഏതൊക്കെ ആരോഗ്യത്തിന് നന്നാണ്, ദോഷകരമാണ് എന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവും. എണ്ണകള്‍ ദ്രവ രൂപത്തിലുള്ള കൊഴുപ്പാണ്. അവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് എണ്ണ നല്ലതാണോ, അപകടകരമാണോ എന്ന് […] More

  • in , , , , , , , , ,

    കൊറോണ വൈറസ് ശരീരകോശങ്ങളെ നശിപ്പിക്കുമോ

    കോവിഡ് 19 വൈറസ് സ്വന്തം ശരീരകോശങ്ങളെ തന്നെ നശിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിച്ചേക്കുമെന്ന് ഗവേഷകര്‍. ഇന്ത്യക്കാരനായ സബോര്‍നി ചക്രവര്‍ത്തി ഉള്‍പ്പടെയുള്ള യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. നാല് ആശുപത്രികളില്‍ നിന്നുള്ള 300 രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രക്തപരിശോധനയിലൂടെ അണുബാധയുടെ വിവിധ ഘട്ടങ്ങളിലുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം […] More

  • in , , , , , , ,

    കോട്ടയത്ത് മദ്യലഹരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

    കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ്(70) മരിച്ചത്. തടയാന്‍ ചെന്ന പിതാവ് തമ്പിക്കും (74) മര്‍ദ്ദനമേറ്റു. അദ്ദേഹം ആശുപത്രിയിലാണ്. മകന്‍ ബിജു(52) പോലീസ് അറസ്റ്റ് ചെയ്തു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണു വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പരുക്കേറ്റ് കിടന്ന ഇരുവരെയും […] More

  • in , ,

    ചെറുപ്പമാണ്, വിവാഹവും കഴിഞ്ഞിട്ടില്ല; ഇന്‍ഷുറന്‍സ് എടുക്കണോ? വേണ്ടയോ?

    ഇന്‍ഷുറന്‍സ് എന്നതൊക്കെ കുടുംബവും കുട്ടികളും മറ്റ് ബാധ്യതകളുമൊക്കെയുള്ളവര്‍ക്കുള്ളതല്ലേ എന്നു ചിന്തിക്കുന്ന പ്രായമാണ് 20-30 വരെ. എന്നാല്‍ ഈ കാലയളവില്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് മികച്ച ജോലിയും വരുമാനവുമൊക്കെ കണ്ടെത്തുന്നുണ്ടാകും. അപ്പൊപ്പിന്നെ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ജീവിതം ആസ്വദിക്കുകയെന്നതിലുപരി ഒന്നും ചെയ്യാനില്ലെന്ന തോന്നല്‍ സ്വാഭാവികം. സോഷ്യല്‍മീഡിയായില്‍ സമയം ചെലവഴിച്ചും മറ്റു വിനോദങ്ങളിലും ഏര്‍പ്പെട്ട് […] More

  • in , ,

    ഇത്തവണത്തെ ക്രിസ്മസ് -ന്യൂയറിന് മലയാളി കുടിച്ചുവറ്റിച്ചത് 90 കോടിയുടെ അധികമദ്യം

    ലഹരിയോടുള്ള അടിമത്തം കുറയ്ക്കാന്‍ മലയാളികള്‍ തയ്യാറല്ലെന്ന് ഈ ക്രിസ്മസ് പുതുവത്സരം കൂടി തെളിയിക്കുന്നു. ഈ ആഘോഷവേളകളില്‍ കേരളം കുടിച്ചുതീര്‍ക്കാനായി മാത്രം ഒഴുക്കിയത് 600 കോടി രൂപ. കഴിഞ്ഞവര്‍ഷങ്ങളില്‍ 510 കോടിയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 90 കോടി കൂടി ലഹരിക്കായി കേരളം ചെലവാക്കി. ഇക്കഴിഞ്ഞ ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി 600 കോടിയുടെ […] More

  • in , , ,

    കോവിഡ് വാക്‌സിനുകള്‍ വാങ്ങിക്കൂട്ടി സമ്പന്നരാജ്യങ്ങള്‍

    സമ്പന്ന രാജ്യങ്ങള്‍ ഫൈസര്‍ ഉദ്പാദിപ്പിച്ച വാക്‌സിന്റെ 96 ശതമാനവും സ്വന്തമാക്കി പുതുവര്‍ഷപ്പിറവിയോടെ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം ലോകരാജ്യങ്ങളില്‍ പൂര്‍വ്വാധികം ശക്തിയോടെ നടന്നുവരികയാണ്. ഇന്ത്യയിലടക്കം ഏതു വാക്‌സിന്‍ തെരഞ്ഞെടുക്കണമെന്ന തീരുമാനം ഇന്നുതന്നെ വരുമെന്നാണ് സൂചന. വാക്‌സിനുവേണ്ടിയുള്ള നടപടികള്‍ അവസനഘട്ടത്തിലാണെന്നും ‘വാക്‌സിനും കരുതലും’ എന്നതാണ് കോവിഡിനെതിരേയുള്ള മന്ത്രമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയതോടെയാണ് […] More

  • in , , , ,

    പുതുവര്‍ഷം വരവായി; കോവിഡ് ജാഗ്രതയില്‍ പിന്നോട്ടുപോകരുത്

    രേണുകാ മേനോന്‍ കോവിഡ് 19-ന്റെ ജനിതകമാറ്റം വന്ന വയറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. പൊതുസമൂഹത്തില്‍ ഉയര്‍ന്നു നിന്ന ജാഗ്രതയില്‍ നിന്നും പലരും പിന്നാക്കംപോയ ഘട്ടത്തിലാണ് കോവിഡ് 19-ന്റെ രൂപമാറ്റം സംഭവിച്ച വയറസിന്റെ കടന്നുവരവ്. ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയതരം വയറസിന് ആദ്യത്തേതിനേക്കാള്‍ 70 ശതമാനത്തിലധികം വേഗത്തില്‍ രോഗം പടര്‍ത്താനുള്ള കഴിവുണ്ട്. […] More

  • in ,

    കാര്‍യാത്ര ഇനി സുരക്ഷിതമാകും; എല്ലാ കാറുകളിലും മുന്‍സീറ്റില്‍ 2 എയര്‍ബാഗുകള്‍ നിര്‍ബന്ധം

    വാഹനാപകടങ്ങളില്‍പെട്ട് ജീവന്‍പൊലിയുന്നവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും വാര്‍ത്തകള്‍ കേള്‍ക്കാതെ നമ്മുടെ ഒരു ദിവസംപോലും കടന്നുപോകുകയില്ല. ഒരു കുടുംബത്തിന്റെ അത്താണിയെ എന്നെന്നേക്കുമായി നഷ്ടമാകുകയോ ദീര്‍ഘകാലം നിരവധി ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവരികയോയാകും ഓരോ അപകടത്തിന്റേയും ബാക്കിപത്രം. ഒരു കുടുംബത്തിന് സഞ്ചരിക്കാവുന്ന വാഹനമെന്ന നിലയ്ക്കു കാറുകള്‍ ജനപ്രിയമായി വരികയാണ്. അതുകൊണ്ടുതന്നെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ […] More

Load More
Congratulations. You've reached the end of the internet.