More stories

  • in ,

    ഒന്നിലധികം മുട്ട കഴിക്കരുത്; പ്രമേഹസാധ്യതയെന്ന് ഗവേഷകര്‍

    മുട്ട ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നവരുണ്ടാകും. എന്നാല്‍ ദിനംതോറും ഒന്നിലധികം മുട്ട കഴിക്കുന്നത് പ്രമേഹത്തിന് കാരണമായേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയിലെ മെഡിക്കല്‍ വി.വി നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 60% കൂടുതലാണെന്നാണ് […] More

  • in , , ,

    രോഗപ്രതിരോധശേഷി കുറയ്ക്കരുത്; ഈ കൊറോണാക്കാലത്ത് ഉപേക്ഷിക്കാവുന്ന ചില ഭക്ഷണങ്ങള്‍

    കൊറോണാ വയറസിനെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗ്ഗം നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പഴകിയ ഭക്ഷണം എന്തിനുവെറുതേ കളയണം എന്ന ചിന്തയോടെ തലേന്നത്തെ ആഹാരസാധനങ്ങള്‍ കഴിക്കുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാനേ സഹായിക്കൂ. […] More

  • in , ,

    ഏറ്റവും മികച്ച പാനീയം അടുക്കളയിലുണ്ട്; വെറുതെ കളയരുത്

    ഏറ്റവും മികച്ചതും ആരോഗ്യത്തിന് ഹാനികരമാകാത്തതുമായ ഒരു പാനീയം നമ്മുടെ അടുക്കളയില്‍തന്നെയുണ്ട്. എന്നാല്‍ മിക്ക വീട്ടമ്മമാരും സമയംകളയാന്‍ മടിച്ച് വെറുതെ കളയുകയാകും ശീലം. സംഭവം മറ്റൊന്നുമല്ല; കറിവയ്ക്കുന്ന തിരക്കിനിടയില്‍ വെറുതെ ഉടച്ചുകളയുന്ന തേങ്ങയില്‍നിന്നുള്ള വെള്ളത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ശരീരത്തിന് ഏറ്റവും ഉന്മേഷം പകരുന്ന പാനീയമാണ് തേങ്ങാവെള്ളം. മാത്രമല്ല, ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന […] More

  • in , , , ,

    പച്ചയ്ക്ക് വിഷം തിന്നുന്നവരാണ് നമ്മള്‍; അടുക്കളത്തോട്ടത്തിന് ഇനിയും വൈകരുത്

    നിന്നു തിരിയാന്‍ സമയമില്ലാത്തപ്പഴാ കൃഷി…!!- ഈ മനോഭാവം നമ്മെ വിഷംതീറ്റിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പിടികൂടിയിട്ടും നമ്മള്‍ വിഷപ്പച്ചക്കറികള്‍ തിന്നുജീവിക്കുന്നു. കുഞ്ഞുങ്ങള്‍ക്കടക്കം നാമത് വിളമ്പുകയും ചെയ്യുന്നു. എന്നാല്‍ ഒരു ചെറിയ അടുക്കളത്തോട്ടം നിര്‍മ്മിച്ചാല്‍ നമ്മുക്കാവശ്യമുള്ള ചെറുപച്ചക്കറികള്‍ സ്വന്തമായിത്തന്നെ കൃഷിചെയ്‌തെടുക്കാമെങ്കിലും ഭൂരിപക്ഷം പേരും മെനക്കെടാറില്ല. സമയം എന്നത് […] More

  • in , ,

    ബി.പി. അഥവാ രക്തസമ്മര്‍ദ്ദത്തെ സൂക്ഷിക്കണം; പ്രത്യേകിച്ചും മധ്യവയസില്‍

    അമ്പതു കടന്നവര്‍ രക്തസമ്മര്‍ദ്ദത്തെ കരുതിയിരിക്കണമെന്ന് ഗവേഷകര്‍. മധ്യവയസു പിന്നിട്ടവരില്‍ ബി.പി. അഥവാ രക്തസമ്മര്‍ദ്ദം ഉയരുന്നത് വലിയ തരത്തിലുള്ള ദോഷഫലങ്ങളാകും നമ്മില്‍ ഉണ്ടാക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ഓര്‍മ്മശക്തിയേയും ചിന്താശേഷിയേയും ബാധിക്കുന്നവിധം സ്വാധീനം ചെലുത്താന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കഴിയുമെന്നാണ് ബ്രസീലിയന്‍ ഗവേഷകര്‍ മുന്നറിയിപ്പുനല്‍കുന്നത്. ജീവിതത്തിന്റെ മികച്ച വര്‍ഷങ്ങളിലൂടെയാകും മധ്യവയസില്‍ പലരും കടന്നുപോകുക. […] More

  • in , ,

    പ്രായഭേദമില്ല; മദ്യാസക്തി ഏതുനിമിഷവും മസ്തിഷ്‌കത്തെ ബാധിക്കും

    ആരോഗ്യമുള്ളകാലത്ത് മദ്യപിച്ചാല്‍ എന്താ കുഴപ്പമെന്നു ചോദിക്കുന്നവരുണ്ട്. അത്തരക്കാര്‍ കേട്ടോളൂ- മദ്യപാനശീലത്താല്‍ ഏതു പ്രായത്തില്‍ വേണമെങ്കിലും മസ്തിഷ്‌ക ആരോഗ്യം തകരാറിലാകുമെന്ന്് ഗവേഷക പഠനം. മദ്യപാനം ദോഷകരമായേക്കാവുന്ന ഒരാളുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളെയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഓസ്ട്രേലിയയിലെയും യു.കെയിലെയും ആരോഗ്യവിദഗ്ധരാണ് പഠനത്തിലേര്‍പ്പെട്ടത്. ഗര്‍ഭാവസ്ഥയില്‍ (ജനനം മുതല്‍ ഗര്‍ഭധാരണം), പിന്നീട് കൗമാരപ്രായം (15 […] More

  • in , ,

    ഇന്ത്യന്‍ കുട്ടികളില്‍ അമിതവണ്ണം കൂടുന്നു

    ഇന്ത്യയില്‍ കുട്ടികളിലെ ഭാരം അമിതമായി കൂടുന്നതായി ആരോഗ്യവിദഗ്ധരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏകദേശം നാല്‍പ്പതു ദശലക്ഷം കുട്ടികളിലാണ് അമിതഭാരമുണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇതിനകം പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ പ്രമേഹരോഗത്തിലേക്ക് അവരെ തള്ളിവിട്ടേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൗമാരത്തിലേക്ക് […] More

  • in ,

    കുഞ്ഞുങ്ങളെ തനിച്ചാക്കരുത്; അവരെ ഒപ്പം കിടത്തൂ…

    പുതിയകാലത്തെ ‘അമ്മ’മാരുടെ രീതികള്‍ വിചിത്രമായിരിക്കും. മുലപ്പാല്‍പോലും കുഞ്ഞിന് നല്‍കുന്നത് സൗന്ദര്യക്ഷയം സംഭവിപ്പിക്കുമെന്നു കരുതുന്ന അമ്മമാരുള്ള ലോകമാണിത്. ഓഫീസ് തിരക്കില്‍നിന്ന് വീട്ടിലെത്തുമ്പോള്‍, കുഞ്ഞുങ്ങളുടെ ഒപ്പം ചെലവഴിക്കാന്‍ തീരെ സമയം കിട്ടാത്തവരാകും പലരും. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ നേരത്തെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമം പലരും നടത്തും. മാതാപിതാക്കള്‍ക്കൊപ്പം കിടത്താതെ കുട്ടികളെ മാറ്റിക്കിടത്തുന്നത് ഇക്കാലത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്ന […] More

  • in , , ,

    ആറാംമാസം മുതല്‍ മുലപ്പാല്‍മാത്രം പോരാ; കുഞ്ഞിന് എന്തൊക്കെ നല്‍കാം?

    മുലപ്പാല്‍ തന്നെയാണ് കുഞ്ഞിന് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം. എന്നാല്‍ കുഞ്ഞിന് ആറാംമാസം കഴിഞ്ഞാല്‍ സാധാരണഭക്ഷണരീതികള്‍ കൂടി പരിചയപ്പെടുത്തേണ്ടതുണ്ട്. എന്തൊക്കെ നല്‍കണമെന്ന് അമ്മമാര്‍ക്ക് ആശങ്കയുണ്ടാവുക സ്വഭാവികമാണ്. ആദ്യഘട്ടത്തില്‍ വെള്ളംപോലെയുള്ള ആഹാരപദാര്‍ത്ഥങ്ങളാണ് കുഞ്ഞിനുനല്‍കിത്തുടങ്ങേണ്ടത്. പഴച്ചാറുകള്‍ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വളരെ ചെറിയതോതില്‍ സ്പൂണിലെടുത്ത് കുഞ്ഞിന്റെ ചുണ്ടുകളില്‍ അല്‍പാംതേച്ചുകൊടുക്കണം. കുഞ്ഞിന്റെ പ്രതികരണത്തില്‍ നിന്ന് […] More

  • in , ,

    ഉന്മാദവും നിരാശയും: ബൈപോളാര്‍ അവസ്ഥയെ തിരിച്ചറിയണം

    മാനസികവെല്ലുവിളി നേരിടുന്നവരുടെ എണ്ണം ലോകത്തിലാകമാനം വര്‍ദ്ധിച്ചുവരികയാണ്. അണുകുടുംബങ്ങളിലേക്കുള്ള സാമൂഹികമാറ്റം, പരസ്പരമുള്ള ആത്മബന്ധങ്ങളുടെ കുറവ് എന്നിവ ജീവിത പ്രതിസന്ധികളെ നേരിടുന്നതിനെ ബാധിക്കുന്നുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ പോലും ഉള്ളുതുറന്ന് സംസാരിക്കാനാകാത്തവിധം കുടുംബാന്തരീക്ഷം മാറിക്കഴിഞ്ഞു. ഇതെല്ലാം മാനസികമായ വെല്ലുവിളികളിലേക്ക് തള്ളിവിടുകയാണ്. ഒപ്പം ഇതേക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. ഉന്മാദവും നിരാശയും ഇടകലര്‍ന്നുള്ള അവസ്ഥയാണ് […] More

  • in , , ,

    കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ടു; ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികളെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ?

    കുട്ടികളില്‍ പോഷകാഹാരക്കുറവിന് സാധ്യത ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്കു വിടുന്നത് പഠനാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷണമെന്നത് വെറുതെ കളയുന്ന മിഡില്‍-അപ്പര്‍ക്ലാസ് കുടുംബങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. നമ്മള്‍ ചിന്തിക്കാത്തവിധം ദാരിദ്രത്തില്‍ കഴിയുന്ന ഭൂരിപക്ഷം രക്ഷിതാക്കളുള്ള നാടാണ് ഇന്ത്യ. പലര്‍ക്കും നല്ല പോഷകാഹാരങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കഴിയാറില്ല. സ്‌കൂളിലെത്തുന്ന […] More

  • in , ,

    കരുതിയിരിക്കാം വൃക്കരോഗങ്ങള്‍

    നട്ടെല്ലിനു ഇരുവശത്തുമായി അരയ്ക്കു മുകളിലായി കാണപ്പെടുന്ന അവയവമാണ് വൃക്ക. എല്ലാവര്‍ക്കും രണ്ട് വൃക്കകളുണ്ട്. നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനമാണ് അടിസ്ഥാനപരമായി വൃക്കകളുടെ ദൗത്യം. രക്തത്തില്‍ ജലത്തിന്റെയും ധാതുക്കളുടെയും (സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ) സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ശരീരത്തിലടിയുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുക, രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഘടകങ്ങള്‍ നിര്‍മ്മിക്കുക, ചുവന്ന […] More

Load More
Congratulations. You've reached the end of the internet.