More stories

  • in , ,

    കോവിഡ് കാലത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളപെടുന്നത് കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

    കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍പാണ്. മനുഷ്യരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നതോടെ വ്യവസായമേഖലകളെയും ബാധിച്ചു. ഇതോടെ ഭൂമിയുടെ നിലനില്‍പിന് ഭീഷണിയായ വാതകങ്ങളുടെയും ബഹിര്‍ഗമനത്തിനും കുറവുന്നു. 2020 ന്റെ ആദ്യപകുതിയില്‍ ഇത്തരത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളപെടുന്നതില്‍ വന്‍ കുറവു രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടുന്നതില്‍ 2019 […] More

  • in , ,

    പോരട്ടെ ആത്മവിശ്വാസം!!!

    ആത്മവിശ്വാസമെന്നത് അവനവനിലുള്ള വിശ്വാസം എന്നതു മാത്രമല്ല. പകരം ഏതു സാഹചര്യവും നേരിടാനും മറ്റുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ധൈര്യം എന്നതു കൂടിയാണ്. ആത്മവിശ്വാസവും ആത്മാഭിമാനവും ഒരേ തൂവല്‍പക്ഷികളാണ്. പക്ഷേ ഇവര്‍ തമ്മിലുള്ള സംഘര്‍ഷവും പലപ്പോഴും പ്രകടമാകാറുണ്ട്. ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് ഓരോ അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും വിഷമകരമായ സാഹചര്യങ്ങളിലേക്ക് […] More

  • in , ,

    കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പിന്നാലെ ഭക്ഷ്യ-പാനീയക്കമ്പനികളും

    കോവിഡ്കാലത്ത് സ്‌കൂളുകള്‍ അടച്ചിട്ടതോടെ കുട്ടികളെല്ലാം വീട്ടിലുണ്ട്. ഓണ്‍ലൈന്‍ പഠനം കൂടി വന്നതോടെ സ്മാര്‍ട്‌ഫോണ്‍ നഴ്‌സറി കുട്ടികള്‍ക്ക് വരെ കൂടുതല്‍ പരിചിതമായി. ഹോംവര്‍ക്കുകളും മറ്റും ടീച്ചര്‍മാര്‍ വാട്‌സാപ് ഗ്രൂപ്പികളിലൂടെ നല്‍കുന്നതും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു. ഫലത്തില്‍ പഠനശേഷവും സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ടിവിയിലെ കാര്‍ട്ടൂണ്‍ […] More

  • in , ,

    ഉറക്കം കുറയുന്നത് അനാവശ്യ ചിന്തകളെ മനസിലെത്തിക്കുമെന്ന് പഠനം

    പല കാരണങ്ങളാല്‍ ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം തന്നെയാണ് ഉറക്കക്കുറവിന് പ്രധാന കാരണങ്ങളിലൊന്നും. എന്നാല്‍ ഉറക്കക്കുറവുള്ളവരിലേക്ക് അനാവശ്യ ചിന്തകള്‍ കൂടുതലായി കടന്നുവരുന്നുണ്ടെന്ന് യോര്‍ക്ക് സര്‍വകലാശാല നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മനസിലേക്ക് ആകുലപ്പെടുത്തുന്ന നെഗറ്റീവ് ചിന്തകളുടെ കടന്നുവരവിനു പിന്നില്‍ ഉറക്കക്കുറവിന് നിര്‍ണ്ണായക പങ്കുണ്ടത്രേ. ഏതുകാര്യത്തിലും ശുഭകരമായ […] More

  • in ,

    ലോക്ഡൗണ്‍ കാലം പകര്‍ന്നുതന്ന പാഠങ്ങള്‍; അസാധ്യമായത് ഒന്നുമില്ല…!!!!

    രേണുകാ മേനോന്‍ മനുഷ്യര്‍ സാമൂഹികജീവിയാണ്. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവയിലൂടെ മാനസികമായ ആരോഗ്യവും ഊര്‍ജ്ജവും കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ്. എന്നാല്‍ കോവിഡ് 19 ന്റെ വരവോടെ ‘സാമൂഹിക അകലം’ എന്നത്‌നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ചൈനയില്‍ നിന്നും 2020 ജനുവരി അവസാനത്തില്‍ തുടങ്ങി മാര്‍ച്ച് മാസത്തോടെ ലോകമെമ്പാടും പടര്‍ന്ന മഹാമാരി ഏകദേശം […] More

  • in , ,

    കോവിഡ് കാലത്ത് നമ്മുടെ ഭൂമി ആരോഗ്യം വീണ്ടെടുക്കുമോ?

    ആരാലും തളയ്ക്കപ്പെടാത്ത അജയ്യരായ ജീവിവര്‍ഗ്ഗമായി മനുഷ്യര്‍ പ്രകൃതിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചൂവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. മറ്റെല്ലാ ജീവജാലങ്ങളും അവരുടെ അതിജീവനത്തിനുള്ളതുമാത്രം നേടാന്‍ ശ്രമിച്ച് പ്രകൃതിക്കും ഭൂമിയ്ക്കും പരുക്കേല്‍പ്പിക്കാതെ മുന്നോട്ടു പോകുമ്പോള്‍ മനുഷ്യരുടെ മുന്നേറ്റം നേരെ വിപരീതമാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലും സ്വന്തം നിലനില്‍പുപോലും അപകടത്തിലാക്കിക്കൊണ്ട് മുന്നോട്ടുപോകുന്നതിലും മനുഷ്യര്‍ മടികാട്ടാറില്ല. കോവിഡ് […] More

  • in , ,

    ഇല്ലാത്ത ശബ്ദം കേള്‍ക്കുന്നുണ്ടോ? കളിയാക്കലല്ല, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയാണ് പ്രധാനം

    മാനസികാരോഗ്യമെന്നത് ഏതൊള്‍ക്കും ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. പ്രശ്‌നങ്ങളുടെ ആധിക്യമോ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതോ അപ്രതീക്ഷിത തിരിച്ചടികളോ ദുരന്തങ്ങളോ അങ്ങനെ എന്തും നമ്മെ മാനസിക സംഘര്‍ഷങ്ങളിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മാനസികമായ വെല്ലുവിളി എന്നത് പെട്ടെന്നു സുപ്രഭാതത്തില്‍ ഉണ്ടായി വരുന്നതായിരിക്കില്ല. ഒരാളില്‍ ക്രമേണ ക്രമേണയായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. അത് ചുറ്റുമുള്ള ബന്ധുക്കളും […] More

  • in ,

    കുഞ്ഞുങ്ങളുടെ ഉറക്കം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

    പിഞ്ചുകുഞ്ഞുങ്ങളുടെ ഉറക്കം കണ്ടിരിക്കാന്‍തന്നെ എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. രണ്ടുവയസിനിടയില്‍ പകലുറക്കം ഉള്‍പ്പെടെ കുഞ്ഞുങ്ങള്‍ ഏകദേശം 14 മണിക്കൂര്‍ വരെ ഉറങ്ങാറുണ്ടത്രേ. ഏകദേശം 18 മാസത്തിനു ശേഷം രണ്ടുതവണത്തെ പകലുറക്കത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിത്തുടങ്ങും. രാവിലെ ഉറങ്ങാന്‍ തയ്യാറാതെ ഉച്ചതിരിഞ്ഞുള്ള ഉറക്കത്തിലേക്ക് വഴിമാറ്റാനാരംഭിക്കും. ഒരു വയസ്സുമുതല്‍ 2 വരെ പ്രായമുള്ള […] More

  • in , ,

    ഡബിളാ സിംഗിളാ….? സന്തോഷത്തിന്റെ രഹസ്യം

    വിവാഹിതരായവര്‍ക്ക് അവിവാഹിതരോട് അസൂയതോന്നും. വിവാഹിതരാകുംവരെ സിംഗിള്‍സിന് കപ്പിള്‍സിനോടും. എന്താണിതിന്റെ രഹസ്യം? സമൂഹം വിവാഹിതര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന വ്യവസ്ഥിതിയാണ് നിലവിലുള്ളത്. വിവാഹപ്രായം കടന്നും സിംഗിളായി തുടരുന്നവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത കുടുംബസ്ഥര്‍ക്ക് ഉണ്ട്. അതുകൊണ്ടുതന്നെ പ്രായം കടന്നും അവിവാഹിതരായി തുടരുന്നവര്‍ സന്തുഷ്ടരാണോ? – ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ടൊറന്റോ […] More

  • in ,

    രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുന്നത് 30 കളുടെ അവസാനം മുതല്‍

    പ്രായം കൂടുന്തോറും രോഗപ്രതിരോധശേഷിയില്‍ കുറവു സംഭവിച്ചുതുടങ്ങുന്നത് രണ്ടുഘട്ടങ്ങളായാണ്. മുപ്പതുകളുടെ അവസാനം മുതല്‍ ഇതിനു ആരംഭമാകും. പിന്നേട് 60 കളോടെ രോഗപ്രതിരോധശേഷിക്കുറവിന്റെ രണ്ടാംഘട്ടം ആരംഭിക്കും. പ്രായം കൂടുന്തോറും രോഗപ്രതിരോധ ശേഷി കുറയുന്നുവെന്നത് രഹസ്യമല്ലെങ്കിലും വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട രോഗപ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ചായിരുന്നു പഠനം. ഇവ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ എങ്ങനെ വ്യത്യാസം സംഭവിക്കുന്നൂവെന്നു കണ്ടെത്താനും […] More

  • in ,

    കോവിഡ് 19 വയറസിനു മുന്നില്‍ പെട്ടുപോയ മനുഷ്യര്‍; നാം ഒറ്റയ്ക്കല്ല, ഈ ലോകം ഒരുമിച്ചുണ്ട്….

    രേണുകാ മേനോന്‍ ലോകചരിത്രത്തില്‍ പലവിധ മഹാവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയും മനുഷ്യര്‍ ഒന്നടങ്കം പകച്ചുനില്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട്. ഒടുവില്‍ നാം അതെല്ലാം മറികടന്ന് ജീവിതം തിരിച്ചുപിടിച്ചിട്ടുമുണ്ട്. എന്നാല്‍ എല്ലാ മഹാമാരിക്കാലത്തെയും സാഹചര്യം മാറ്റിയെഴുതി ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരേസമയം നിശ്ഛലമാക്കാന്‍ കോവിഡ് 19 എന്ന കൊറോണാ വയറസിനു കഴിഞ്ഞു. പക്ഷേ ഈ […] More

  • in , , ,

    സോഷ്യല്‍മീഡിയാ ഉപയോഗം നിങ്ങളുടെ ഉറക്കംകെടുത്തും

    സ്മാര്‍ട്‌ഫോണുകളുടെ കടന്നുവരവ് ആബാലവൃദ്ധം ജനങ്ങളുടെയും ജീവിതം മാറ്റിമറിച്ചിരിക്കയാണ്. പുതുതല മുറയില്‍, പ്രത്യേകിച്ചും കൗമാരക്കാരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഈ ശീലം വരുത്തിവയ്ക്കുന്നത്. ചെറുപ്രായത്തില്‍തന്നെ ഉറക്കക്കുറവ് നേരിടേണ്ടി വരുന്നതിന്റെ പ്രധാനകാരണം മൊബൈല്‍ ഫോണടക്കമുള്ളവയുടെ ഉപയോഗമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കക്കുറവ് കൗമാരക്കാരില്‍ പ്രത്യേക മാനസികാവസ്ഥയ്ക്ക് കാരണമാകും. നേരത്തെ ഉറക്കമുണരുക, ഉറക്കക്ഷീണം എന്നിവ […] More

Load More
Congratulations. You've reached the end of the internet.