- Advertisement -Newspaper WordPress Theme
covid-19നമ്മുടെ ശരീരത്ത് കോവിഡ് വന്നുപോയിട്ടുണ്ടോ കുറഞ്ഞചിലവില്‍ അറിയാം

നമ്മുടെ ശരീരത്ത് കോവിഡ് വന്നുപോയിട്ടുണ്ടോ കുറഞ്ഞചിലവില്‍ അറിയാം

തിരുവനന്തപുരം: നമ്മുടെ ശരീരത്തില്‍ കോവിഡ് ബാധയുണ്ടായോ എന്നുകണ്ടെത്താന്‍ സഹായിക്കുന്ന ആന്റി ബോഡി പരിശോധന കിറ്റ് തയ്യാര്‍. ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് (ഡിആര്‍ഡിഒ) ആണ് ഡിപ്കോവാന്‍ എന്ന കിറ്റ് പുറത്തിറക്കിയത്.രക്ത സാംപില്‍ എടുത്ത് കൊറോണ ബാധയുണ്ടായോ എന്നറിയാല്‍ ഈ കിറ്റ് സഹായിക്കും. 75 മിനിറ്റിനുള്ളില്‍ ഫലം അറിയാം. 97%വരെ കൃത്യതയുണ്ട്. ഓരോ ടെസ്റ്റിനും 75 രൂപ ചെലവു വരുന്ന കിറ്റ് ജൂണ്‍ ആദ്യവാരത്തില്‍ വിപണിയിലെത്തും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme