- Advertisement -Newspaper WordPress Theme
HAIR & STYLEആര്‍ത്തവകാല വയറുവേദന കുറയ്ക്കാന്‍ കായത്തെ ഔഷധമാക്കാറുണ്ട്

ആര്‍ത്തവകാല വയറുവേദന കുറയ്ക്കാന്‍ കായത്തെ ഔഷധമാക്കാറുണ്ട്

സൗത്ത് ഇന്ത്യന്‍ വെജിറ്റേറിയന്‍ സദ്യയക്ക് തനതായ ഗന്ധവും രുചിയും നല്‍കുന്ന മുഖ്യചോരുവയാണ് കായം. ഹിംഗു എന്നാണ് ഇതിന് സംസക്യതത്തിലുളള പേര്. കായം ഒരു റെസിന്‍ ആണ്, റെസിന്‍ എമ്മല്‍ സസ്യങ്ങളില്‍നിന്ന് ശേഖരിക്കുന്ന കറ, കായത്തിന്റെ ഔഷധഗുണങ്ങളുടെ നേരിട്ടുളള ഉപഭോക്താക്കളായിരുന്നു മലയാളികള്‍, വയറുവേദനക്കയുളള ഗ്യഹവൈദ്യമായിരുന്നു കായം, കായം കലക്കിക്കൂടിച്ച് വയറ്റില്‍വേദനയും വയറുവീര്‍പ്പും മാറ്റിയിരുന്നവരില്‍ പലരും ഇപ്പോഴും അത് ഓര്‍ക്കുന്നുണ്ടാകും. ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന കുറയക്കാന്‍ കായത്തെ ഔഷധമാക്കറുണ്ട്. വയറ്റിലുണ്ടാകുന്ന ക്യമികളെ നിര്‍വീര്യമാക്കാനും കായം ഫലപ്രദമാണ്.

ആയുര്‍വേദത്തില്‍ സപതസാരം മുതലായ ചില കഷായങ്ങളില്‍ മേമ്പൊടിയായി കായം ചേര്‍ക്കുന്നു. കായം ചേരുന്ന ഒട്ടേറെ ഔഷധസംയുക്തങ്ങളുമുണ്ട്. ഹിംഗുവചാതി ചൂര്‍ണം,ഹിംഗുത്രിഗുണതൈലം മുതലായവ ഉദാഹരണങ്ങള്‍, കുടല്‍ അണ്ഡനാളികള്‍, മൂത്രനാളി എന്നീ ഭാഗങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന സപാസത്തെ (കോച്ചല്‍-സങ്കോചിക്കല്‍) കുറക്കയാന്‍ കായം സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme