More stories

  • in , , , , , , , , , , , , ,

    വായ്നാറ്റത്തിന് കാരണങ്ങളും, പരിഹരങ്ങളും

    കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കാത്തതുകൊണ്ടും ദന്തരോഗം, മോണവീക്കം തുടങ്ങിയ കാരണങ്ങള്‍കൊണ്ടും ഉച്വാസവായുവിന് ഉണ്ടാകുന്ന ദുര്‍ഗന്ധത്തെയാണ് വായ്‌നാറ്റം എന്നു പറയുന്നത്. ശരീരത്തിന് വേണ്ട അളവില്‍ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിര്‍ജലീകരണവും ശോധനക്കുറവും വായ്‌നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ മൂലവും വായ്‌നാറ്റം ഉണ്ടാകാറുണ്ട്. വായ്‌നാറ്റം […] More

  • in , , , , , , , , , ,

    അസിഡിറ്റിയെ പ്രതിരോധിക്കാം ജീവിത രീതിയിലൂടെ

    തിരക്കേറിയ ജീവിതം പലര്‍ക്കും സമ്മാനിച്ച ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. ഇത് വളരെ ചെറിയൊരു പ്രശ്‌നമാണെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ , രോഗം അനുഭവിച്ചവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട് . ആമാശയ ഗ്രന്ഥികളില്‍ ദഹന രസങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതാണ് അസിഡിറ്റിക്ക് ഇടയാകുന്നത് . ഇതുമൂലം വയറെരിച്ചില്‍ , അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി […] More

  • in , , , , , , , ,

    ലോകത്തെ സ്ത്രീകള്‍ക്ക് അഭിമാനിക്കാം, യു എ ഇയിലെ ഈ പെണ്‍കരുത്തിനെ

    യു.എ.ഇയുടെ ചാവ്വാ പര്യവേഷണ ഉപഗ്രഹത്തിന് ചുക്കാന്‍പിടിച്ചത് ഈ പെണ്‍വിരലുകള്‍ കൊണ്ട് തങ്ങളുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ ‘ഹോപ് പ്രോബ്’ ഭ്രമണപഥത്തിലെത്തിച്ചതോടെ ബഹിരാകാശ ഗവേഷണരംഗത്ത് പുത്തന്‍ ചുവടുടപ്പിച്ചിരിക്കുകയാണ് യു.എ.ഇ. ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവും ആദ്യ അറബ് രാജ്യവുമാണ് യുഎഇ. എന്നാല്‍ ഈ വിജയ ദൗത്യത്തിന് പിന്നില്‍ […] More

  • in , , , , , , ,

    കോട്ടയത്ത് മദ്യലഹരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

    കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ്(70) മരിച്ചത്. തടയാന്‍ ചെന്ന പിതാവ് തമ്പിക്കും (74) മര്‍ദ്ദനമേറ്റു. അദ്ദേഹം ആശുപത്രിയിലാണ്. മകന്‍ ബിജു(52) പോലീസ് അറസ്റ്റ് ചെയ്തു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണു വെട്ടുകത്തി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പരുക്കേറ്റ് കിടന്ന ഇരുവരെയും […] More

  • in , , ,

    പ്രതിസന്ധികളെ ധൈര്യപൂര്‍വം മറികടക്കുന്ന സ്ത്രീ, ജോസ് ആലുക്കാസിന്റെ ഷൈന്‍ ഓണ്‍ ഗേള്‍ ശ്രദ്ധേയമാകുന്നു

    പ്രതിസന്ധികളെ ധൈര്യപൂര്‍വം മറികടക്കുന്ന സ്ത്രീകളുടെ തിളക്കം അവതരിപ്പിക്കുന്ന ജോസ് ആലുക്കാസ് ഷൈന്‍ ഓണ്‍ ഗേള്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരസ്യത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യുന്ന സ്ത്രീകളോടുള്ള ആദരവാണ് ഉയര്‍ത്തിക്കാട്ടുന്നത്. നാല് ഭാഷകളിലായി 70 ലക്ഷം കാഴ്ചക്കാരുമായാണ് ജോസ് ആലുക്കാസിന്റെ ഷൈന്‍ ഓണ്‍ ഗേള്‍ പരസ്യം വൈറലാകുന്നുത്. പ്രമേയംകൊണ്ടും […] More

  • in , ,

    മുഖക്കുരുവിനെ ഇങ്ങനെ ‘കൈകാര്യം’ ചെയ്യരുത്

    മുഖക്കുരുവെന്നത് പെണ്‍കുട്ടികളെ അലോസരപ്പെടുത്തുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ കേട്ടപാതി കേള്‍ക്കാത്തപാതി മുഖക്കുരുവിനെതിരേ എന്തു പ്രയോഗവും പെണ്‍കുട്ടികള്‍ ചെയ്തു കളയും. പക്ഷേ, സ്വന്തം കൈയ്യിലിരിപ്പു തന്നെയാണ് മുഖക്കുരുവിനെയും അതിന്റെ പ്രശ്‌നങ്ങളെയും വഷളാക്കുന്നത്. ഉദാഹരണമായി കണ്ണാടിയില്‍ നോക്കുമ്പോള്‍ ഈ കുരുവിനെ ഒന്നു അമര്‍ത്തി ശരിപ്പെടുത്താമെന്ന തോന്നല്‍ ഉണ്ടാകാറില്ലേ?. ഉറപ്പായും വിരലുകള്‍ കൊണ്ട് […] More

  • in , , ,

    കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ടു; ഉച്ചക്കഞ്ഞി മുടങ്ങിയ കുട്ടികളെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ?

    കുട്ടികളില്‍ പോഷകാഹാരക്കുറവിന് സാധ്യത ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്കു വിടുന്നത് പഠനാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷണമെന്നത് വെറുതെ കളയുന്ന മിഡില്‍-അപ്പര്‍ക്ലാസ് കുടുംബങ്ങളുടെ കാര്യമല്ല ഇവിടെ പറയുന്നത്. നമ്മള്‍ ചിന്തിക്കാത്തവിധം ദാരിദ്രത്തില്‍ കഴിയുന്ന ഭൂരിപക്ഷം രക്ഷിതാക്കളുള്ള നാടാണ് ഇന്ത്യ. പലര്‍ക്കും നല്ല പോഷകാഹാരങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കഴിയാറില്ല. സ്‌കൂളിലെത്തുന്ന […] More

  • in , , ,

    സ്തനവലുപ്പം കൂട്ടാന്‍ സര്‍ജറി തന്നെ വേണോ?

    മാറിടവലുപ്പത്തിന് സര്‍ജറി മാത്രമാണ് പോംവഴിയെന്ന് ഉപദേശിക്കുന്നവരോട് പോയി വേറെ പണി നോക്കാന്‍ പറയൂ… ആകാരഭംഗിയും വലുപ്പമുള്ള സ്തനങ്ങള്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. പുരുഷന്മാരുടെ താല്‍പര്യമെന്നതിലുപരി മാറിടവലുപ്പമെന്നത് എതൊരു സ്ത്രീയുടെ ഉള്ളിലുള്ള ആഗ്രഹവുമാണ്. അതുകൊണ്ടു തന്നെ ചെറിയ സ്തനങ്ങളുള്ള പെണ്‍കുട്ടികള്‍ ആശങ്കപ്പെടുകയും ചെയ്യും. ശരിയായ മാറിടവലുപ്പത്തിന് സര്‍ജറി തന്നെ ശരണമെന്ന് വിശ്വസിക്കുന്ന […] More

  • in ,

    കുട്ടികളെ വ്യായാമം ശീലിപ്പിക്കൂ… എല്ലുകളുടെ ബലം കൂടട്ടെ…!!!

    എല്ലുകളുടെ ഒടിവിനും ചതവിനുമെല്ലാം ഒരുപരിധിവരെ കൗമാരകാലത്തെ ശീലവുമായി ബന്ധമുണ്ടെന്ന് പഠനം. കൗമാരകാലത്ത് കൃത്യമായ വ്യായാമം ശീലിച്ചവരുടെ ഇടുപ്പെല്ലുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ബലവത്തായിത്തീരുന്നുണ്ടെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ തെളിയുന്നു. 1990 കളില്‍ ജനിച്ച കുട്ടികളുടെ ആരോഗ്യപഠനത്തിലൂടെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. 2,569 പേരില്‍ നിന്നുള്ള ഡാറ്റകളാണ് ഈ ഗേവഷണത്തില്‍ വിശകലനം […] More

  • in

    കൗമാര കാലത്തെ പ്രവര്‍ത്തികളും വിനോദങ്ങളും വ്യക്തിത്വ വികാസത്തില്‍ നിര്‍ണ്ണായകം

    ജീവിതത്തിന്റെ പാകതയിലെത്തിയ ഒരാളുടെ സ്വഭാവസവിശേഷതകളുടെ നിര്‍ണ്ണായകഘട്ടം നിര്‍വചിക്കുന്നത് അവന്റെ കൗമാരകാലമാണ്. കൗമാരകാലത്തെ പ്രവൃത്തികളും വിനോദങ്ങളും വരെ അവന്റെ തുടര്‍വ്യക്തിത്വം നിര്‍ണ്ണയിക്കുമെന്ന് സെക്ര്യാട്രി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായത്തിലെ ആവശ്യങ്ങളുടെയും അനുഭവങ്ങളുടെയും സ്വാധീനവലയത്തിലാണ് കൗമാരക്കാരന്റെ തലച്ചോര്‍ പുനര്‍നിര്‍മ്മിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതെന്ന് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സൈക്യാട്രി ക്ലിനിക്കല്‍ പ്രൊഫസര്‍ […] More

  • in , , ,

    സോഷ്യല്‍മീഡിയാ ഉപയോഗം നിങ്ങളുടെ ഉറക്കംകെടുത്തും

    സ്മാര്‍ട്‌ഫോണുകളുടെ കടന്നുവരവ് ആബാലവൃദ്ധം ജനങ്ങളുടെയും ജീവിതം മാറ്റിമറിച്ചിരിക്കയാണ്. പുതുതല മുറയില്‍, പ്രത്യേകിച്ചും കൗമാരക്കാരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഈ ശീലം വരുത്തിവയ്ക്കുന്നത്. ചെറുപ്രായത്തില്‍തന്നെ ഉറക്കക്കുറവ് നേരിടേണ്ടി വരുന്നതിന്റെ പ്രധാനകാരണം മൊബൈല്‍ ഫോണടക്കമുള്ളവയുടെ ഉപയോഗമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കക്കുറവ് കൗമാരക്കാരില്‍ പ്രത്യേക മാനസികാവസ്ഥയ്ക്ക് കാരണമാകും. നേരത്തെ ഉറക്കമുണരുക, ഉറക്കക്ഷീണം എന്നിവ […] More

  • in , , ,

    പെണ്‍കുട്ടികളേ… നിങ്ങള്‍ ഓടണം, ചാടണം….

    കായിക വിനോദങ്ങള്‍ക്ക് അവസരം നല്‍കൂ… ഹൈപ്പര്‍ ആക്ടിവിറ്റിയും ശ്രദ്ധക്കുറവും മാറട്ടെ… ‘അടങ്ങിയൊതുങ്ങിക്കഴിയുക’ എന്ന പ്രയോഗമെല്ലാം കാലഹരണപ്പെട്ടു തുടങ്ങിയെങ്കിലും കുഞ്ഞുന്നാളു മുതല്‍ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകളുടെ ഭാരം ഇപ്പോഴും നമ്മുക്കിടയിലുണ്ട്. സ്‌കൂള്‍ തലം മുതല്‍ അവരുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ രക്ഷിതാക്കള്‍ മടികാട്ടും. പ്രത്യേകിച്ചും കായികപരമായ ഒരു വിനോദത്തിനും […] More

Load More
Congratulations. You've reached the end of the internet.