Your Health Expert

Your Health Expert

More stories

  • in

    ഗര്‍ഭപാത്രത്തിലെ മുഴയുടെലക്ഷണങ്ങള്‍

    സ്ത്രീകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നതും പരിശോധന നടത്താനും തക്കസമയത്തു ചികിത്സ തേടാനും മടിക്കുന്ന ഒരു രോഗമാണ് ഗര്‍ഭാശയത്തിലെ മുഴകള്‍ (ഫൈബ്രോയ്ഡ്‌സ്). നേരിട്ട് അപകടകാരിയല്ലാത്തതും, പൊതുവെ കാന്‍സര്‍ പോലെയുള്ള അവസ്ഥകളിലേക്കു മാറാന്‍ സാധ്യതയില്ലാത്തതും ചികിത്സ വൈകിപ്പിക്കുന്നതുകൊണ്ട് മറ്റുപല ബുദ്ധിമുട്ടുകളിലേക്കു നയിക്കുന്നതുമായ രോഗമാണ് ഇത്. മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് […] More

  • in

    ​​നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക്

    കറുപ്പിന് ഏഴഴക് എന്നു പറയുമ്പോഴും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികളും തേടുന്നവരാണ് ആളുകള്‍. ഇതിനാല്‍ തന്നെയാണ് വിപണിയിലെ ഫെയര്‍നസ് ക്രീമുകള്‍ക്ക് ഇപ്പോഴും ഏറെ ആവശ്യക്കാരുളളത്. ബ്ലീച്ചിംഗ് പോലുള്ള സൗന്ദര്യവഴികള്‍ ഇപ്പോഴും പ്രചാരത്തിലുള്ളത്. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടിയുള്ള കൃത്രിമ വഴികള്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് തന്നെ വഴി വയ്ക്കുന്ന […] More

  • in ,

    രാത്രിയിലെ ഈ ഭക്ഷണ രീതികൾ കൊളസ്ട്രോൾ കൂട്ടും

    ജീവിതശൈലി രോ​ഗങ്ങളിലെ പ്രധാനിയാണ് കൊളസ്ട്രോൾ. ഇത് പലപ്പോഴും മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ കാരണമാണ് സംഭവിക്കുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകിയാൽ പല പ്രശ്നങ്ങളും വേ​ഗത്തിൽ ഇല്ലാതാക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. രാത്രിയിലെ അത്താഴമാണ് പലപ്പോഴും കൊളസ്ട്രോൾ കൂട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് കണക്കാക്കുന്നത്. ശരീരത്തിലെ […] More

  • in

    മധുരമോ ഉപ്പോ അധികമായി കഴിക്കാന്‍ തോന്നാറുണ്ടോ? കാരണം പോഷകക്കുറവാകാം

    മധുരം ഇഷ്ടമില്ലാത്തവര്‍ ചിലനേരത്ത് അതിയായി മധുരം കഴിക്കുന്നു. ചിലര്‍ ഉപ്പ് കൂടുതലിട്ട് ഭക്ഷണം കഴിയ്ക്കുന്നു ഇത്തരത്തില്‍ ചില ഭക്ഷണങ്ങളോടും രുചികളോടും നമ്മളില്‍ ചിലര്‍ അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ? അത് ഭക്ഷണത്തോടുള്ള കൊതിയായി മാത്രം കരുതിയെങ്കില്‍ തെറ്റി. പോഷകങ്ങളുടെ കുറവ് മൂലം ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല […] More

  • in

    മുടി കൊഴിച്ചില്‍ മാറാനും തലമുടി തഴച്ചുവളരാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം

    തലമുടി കൊഴിയുന്നതില്‍ ആശങ്കപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. മുടിയുടെ കട്ടി കുറയുക, പൊട്ടിപ്പോകുക, കൊഴിച്ചില്‍ ഇതെല്ലാം നമ്മളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിലാണ്. മുടി വളരാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും ബയോട്ടിന്‍ അഥവാ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. ബയോട്ടിന്റെ […] More

  • in

    ലൈംഗിക ബന്ധം എങ്ങനെ ആനന്ദകരമാക്കാം

    ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പങ്കാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ഏതു ബന്ധവും നന്നായി മുന്നോട്ടു പോകാന്‍ ശരിയായ രീതിയിലുള്ള ആശയവിനിമയം അനിവാര്യമാണ്. അത് പരസ്പരം അറിയാനും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും, പരസ്പരമുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ നിറവേറ്റാനും അത്യാവശ്യമാണ്. എന്നാല്‍ ലൈംഗിക ആവശ്യങ്ങളെ കുറിച്ചുള്ള വികാരങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കാന്‍ പലരും മടി […] More

  • in

    നിസ്സാരമാക്കരുത് ശരീരത്തിലെ നീര്

    കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും നീര് വരാറുണ്ട്. ഹൃദയത്തിന്റെ പല തരത്തിലുള്ള രോഗങ്ങൾ […] More

  • in

    സമ്മർദ്ദവും കാൽമുട്ടു വേദനയും തമ്മിലുള്ള ബന്ധം എന്താണ്

    കാൽമുട്ടു വേദന പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് കാൽമുട്ടു വേദന ഉണ്ടാകാം.  കാൽമുട്ടു വേദനയും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. മാനസിക സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക. ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക സമ്മർദ്ദം ആ വ്യക്തിയുടെ ന്യൂറോ എൻഡോക്രൈൻ […] More

  • in

    ശരീരത്തിൽ കാത്സ്യം കുറവാണോ? തിരിച്ചറിയാം

    ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശരീരത്തിന് ഏറ്റവും അവശ്യമായ ധാതുവാണ് കാത്സ്യം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയാം. ഇത്തരത്തില്‍ ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഹൃദയത്തിന്റെയും പേശികളുടെയും  ശരിയായ പ്രവര്‍ത്തനത്തിനും കാത്സ്യം പ്രധാനമാണ്.  പേശികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് കാത്സ്യം കുറഞ്ഞതിന്‍റെ പ്രധാന സൂചന. പേശിവലിവ്, […] More

  • in

    പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ടാകാമെന്ന് പഠനം

    പോസ്റ്റുപാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം അമ്മയ്ക്ക് മാത്രമല്ല അച്ഛനുമുണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്.  ​ഗർഭകാലത്തും കുട്ടിയുടെ ജനനത്തിനുശേഷവും ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയും ശിശുവിനെയും ബാധിക്കുന്നു. ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും   അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഗവേഷകർ അടുത്തിടെ 24 അച്ഛന്മാരിൽ പഠനം നടത്തുകയുണ്ടായി. അവരിൽ […] More

Load More
Congratulations. You've reached the end of the internet.
Back to Top